മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Thursday, February 27, 2020 12:52 AM IST
താ​മ​ര​ശേ​രി: മൂ​ന്ന് കി​ലോ 400 ഗ്രം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി. താ​മ​ര​ശേ​രി ഇ​ങ്ങാ​പ്പു​ഴ മ​ല​പ്പു​റം അ​ടി​മാ​റി​യി​ല്‍ ആ​ബി​ദ് (34) നെ​യാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍റിലി​ജ​ന്‍​സും താ​മ​ര​ശേ​രി റേഞ്ചും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​യ്ഡി​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ യു.​പി. മ​നോ​ജ് കു​മാ​ര്‍, ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ല്‍, റെ​യ്ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​അ​നി​ല്‍​കു​മാ​ര്‍, പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി. ​മ​നോ​ജ് കു​മാ​ര്‍, സി​ഇ​ഒ മാ​രാ​യ പി.​ജെ. മ​നോ​ജ് കു​മാ​ര്‍, ടി.​വി. നൗ​ഷീ​ര്‍, വി​വേ​ക്, ഡ​ബ്ല്യു​സി​ഇ​ഒ ബി​നി, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​മ​ര​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തില്‍ ​ഹാ​ജ​രാ​ക്കി​യ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.