ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ വി​വ​രം ന​ല്‍​ക​ണം
Friday, February 28, 2020 10:35 PM IST
കോ​ഴി​ക്കോ​ട്: ഗ​വ. ആ​ശാ​ഭ​വ​ന്‍ അ​ന്തേ​വാ​സി എ.കൃ​ഷ്ണ​ന്‍ (77) നി​ര്യാ​ത​നാ​യി. ഇ​യാ​ളെ ക്കുറി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​വ​ർ വി​വ​രം ന​ല്‍​ക​ണ​മെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.
മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍-ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ -0495 2371103, ആ​ശാ​ഭ​വ​ന്‍ -0495 2732454.