അ​നു​ശോ​ച​ന യോ​ഗം ചേർന്നു
Saturday, February 29, 2020 12:20 AM IST
തി​രു​വ​മ്പാ​ടി: പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യും ആ​യി​രു​ന്ന പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ സി. ​ഗ​ണേ​ഷ് ബാ​ബു, ടോ​മി കൊ​ന്ന​ക്ക​ൽ, അ​ബ്ര​ഹാം മാ​നു​വ​ൽ, ജോ​യ് മ്ലാ​ങ്കു​ഴി, കെ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, എ.​കെ. മു​ഹ​മ്മ​ദ്, ഹ​നീ​ഫ ആ​ച്ച​പ​റ​മ്പി​ൽ, മ​റി​യാ​മ്മ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ക്കം: പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. മു​ക്കം എ​സ്കെ പാ​ർ​ക്കി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ടി.​ടി. സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു ക​ല്ലു​രു​ട്ടി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ബി.​പി. റ​ഷീ​ദ്, പി. ​ഗ​ഫൂ​ർ ക​ല്ലു​രു​ട്ടി, പി. ​പ്രേ​മ​ൻ, എ.​എം. അ​ബ്ദു​ള്ള മാ​സ്റ്റ​ർ, റ​ഫീ​ഖ് മാ​ളി​ക, വി​ജ​യ​ൻ മാ​സ്റ്റ​ർ, മോ​ഹ​ന​ൻ മാ​സ്റ്റ​ർ, അ​ബ്ദു​ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.