ഹൂ​പ്സ്: തെര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Saturday, February 29, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സ​ര്‍​ക്കാ​ര്‍ കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന അ​ടി​സ്ഥാ​ന​ത​ല ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ ഹൂ​പ്സി​ലേ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. ഓ​രോ കു​ട്ടി​ക്കും ആ​കെ 36 മ​ണി​ക്കൂ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കും. (പ്ര​തി​ദി​നം 45 മി​നി​ട്ട് വീ​തം) ഒ​രു പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ 40 കു​ട്ടി​ക​ള്‍ വീ​ത​മു​ള്ള മൂ​ന്ന് ബാ​ച്ചു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.
ഒ​ന്‍​പ​ത് വ​യ​സി​നും 12 വ​യ​സി​നും ഇ​ട​യി​ലു​ള്ള ത​ല്പ​ര​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹൂ​പ്സ് പ​രി​ശീ​ല​ന കേ​ന്ദ്രം വ​ഴി​യോ ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യോ www.sportskeralahoops.in ല്‍ ​അ​പേ​ക്ഷി​ക്കാം. ഉ​യ​രം, വെ​ര്‍​ട്ടി​ക്ക​ല്‍ ജം​പ് ടെ​സ്റ്റ്, കാ​ല്‍​മു​ട്ട് ഉ​ര​യ​ല്‍ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ന് വ​രു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റി​ല്‍ നി​ന്ന് ല​ഭി​ച്ചി​ട്ടു​ള്ള സ്വ​ഭാ​വ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന്‍റെ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ 01.01.2007 നും 31.12.2010 ​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 9526328865.