കോ​വി​ഡ് ചി​കി​ത്സ പൂ​ര്‍​ണ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട് : ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​യി​രു​ന്ന കോ​വി​ഡ് 19 ചി​കി​ത്സ പൂ​ര്‍​ണ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. നേ​ര​ത്തെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന മ​റ്റെ​ല്ലാ ചി​കി​ത്സ​ക​ളും തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

സൗ​ജ​ന്യ റേ​ഷ​ന്‍ മാ​സാ​വ​സാ​നം വ​രെ
വി​ത​ര​ണം ചെ​യ്യും

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ഏ​പ്രി​ല്‍ 20 വ​രെ​യും റേ​ഷ​ന്‍ വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ഈ ​മാ​സാ​വ​സാ​നം വ​രെ​ സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ പ്ര​കാ​ര​മു​ള്ള വി​ത​ര​ണം അ​ഞ്ചാം തി​യ്യ​തി്ക്ക് ശേ​ഷ​വും തു​ട​രും.
എ​ല്ലാ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ന​ല്‍​കാ​നു​ള്ള റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സ്‌​റ്റോ​ക്കു​ള്ള​തി​നാ​ല്‍ ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി ക​ട​യി​ല്‍ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.