വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു
Wednesday, May 27, 2020 10:08 PM IST
താ​മ​ര​ശേ​രി: വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. പൂ​നൂ​ര്‍ മൈ​ല​ക്കാ​ട്ടു​ക​ണ്ടി പൊ​യ്യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ (64) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ഏ​ണി​യി​ലൂ​ടെ ക​യ​റു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍​തെ​ന്നി വീ​ഴു​ക​യാ​യി​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണ​നെ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ലും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന്.

ഭാ​ര്യ: പ്രേ​മ (പാ​ല​ങ്ങാ​ട്). മ​ക്ക​ള്‍: പ്ര​ബീ​ഷ്, ആ​ന്‍​സി. മ​രു​മ​ക​ന്‍: ജ​തീ​ഷ് ക​ന്നൂ​ര്. സ​ഹോ​ദ​ര​ങ്ങ​ള്‍: ദാ​മോ​ദ​ര​ന്‍, സു​കു​മാ​ര​ന്‍, ജാ​നു, ശ്രീ​നി​വാ​സ​ന്‍.