കൂ​രാ​ച്ചു​ണ്ടി​ൽ ക്വാ​റ​ന്‍റൈ​ന്‌ സെ​ന്‍റ​ർ അ​ണു​വി​മു​ക്ത​മാ​ക്കി
Wednesday, May 27, 2020 11:32 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​വ്വ​ത്തും​ചോ​ല ക്വാ​റ​ന്‍റൈ​ൽ സെ​ന്‍റ​ർ പേ​രാ​മ്പ്ര അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങള്‌അ​ണു​വി​മു​ക്ത​മാ​ക്കി.
പ​ഞ്ചാ​യ​ത്തി​ൽ 53 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ഒ​രു പ്ര​വാ​സി​യും ബാ​ക്കി​ 52 പേ​ർ ഇതര സം​സ്ഥാന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യി​ട്ടു​ള്ള​വ​രു​മാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ര​ണ്ടു​പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. കൂ​ടാ​തെ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ കോ​ഴി​ക്കോ​ട് സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൽ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.