പേ​രാ​മ്പ്ര​യി​ല്‍ സ​മ​ഗ്ര കാ​ര്‍​ഷി​ക പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി ടി .പി.രാ​മ​കൃ​ഷ്ണ​ന്‍
Saturday, May 30, 2020 11:09 PM IST
പേ​രാ​ന്പ്ര: പേ​രാ​മ്പ്ര​യി​ല്‍ സ​മ​ഗ്ര കാ​ര്‍​ഷി​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍, ത​രി​ശു​ഭൂ​മി എ​ന്നി​വ​യിലെല്ലാം കൃ​ഷി​യി​റ​ക്കും. പേ​രാ​മ്പ്ര ക​രി​യ​ര്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മ​ഗ്ര കൃ​ഷി സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ മ​ന്ത്രി കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി. ആ​വ​ള​പാ​ണ്ടി, ക​രു​വോ​ട് ചി​റ, ക​ണ്ടം​ചി​റ, വെ​ളി​യ​ന്നൂ​ര്‍ ച​ല്ലി പാ​ട​ശേ​ഖ​ര​ങ്ങ​ളില്‌ കൃ​ഷി​യിറക്കും. പ​ദ്ധ​തി​ക്കാ​യി ന​ബാ​ര്‍​ഡ് മു​ഖേ​ന ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടാ​നും പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ക്കൃ​ഷി വ്യാ​പ​ക​മാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. കൃ​ഷി അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​ബ്ദു​ള്‍ വ​ഹാ​ബ്, അ​സി. എ​ൻ​ജി​നിയ​ര്‍ കെ. ​ഭാ​സ്‌​ക​ര​ന്‍, പി.​സി. അ​ബ്ദു​ള്‍ മ​ജീ​ദ്, ക