ജോ​സ് ത​ട​ത്തി​ലി​ന്‍റെ വേ​ർ​പാ​ട് ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നു തീ​രാന​ഷ്ടമെന്ന്
Wednesday, June 3, 2020 11:15 PM IST
പേ​രാ​മ്പ്ര: രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക സ​മ​രങ്ങ​ളു​ടെ മു​ന്ന​ണി പോ​രാ​ളി​യു​മാ​യി​രു​ന്ന ത​ല​യാ​ട്ടെ ജോ​സ് ത​ട​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു എ​ന്നും ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്ന ജോ​സി​ന്‍റെ വേ​ർ​പാ​ട് മ​ല​യോ​ര ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്നു ക​മ്മി​റ്റി വി​ല​യി​രു​ത്തി.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ബി​ജു, സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ​യ് തോ​മ​സ്, സം​ഘ​ട​ന ക​ൺ​വീ​ന​റും വി​ഫാം ചെ​യ​ർ​മാ​നു​മാ​യ ജോ​യി ക​ണ്ണം​ചി​റ, വൈ​സ് ചെ​യ​ർ​മാ​നും എ​ഫ്ആ​ർ​എ​ഫ് ചെ​യ​ർ​മാ​നു​മാ​യ ബേ​ബി സ​ക്ക​റി​യാ​സ്, എ​ൻ.​ജെ. ചാ​ക്കോ, ഇ​ബ്രാ​ഹിം തെ​ങ്ങി​ൽ, രാ​ജ​ൻ വ​ർ​ക്കി, ബാ​ബു പൈ​ക​യി​ൽ, സ​ണ്ണി കൊ​മ​റ്റം, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, ജീ​ജോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.