ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി അ​നു​ശോ​ചി​ച്ചു
Friday, June 5, 2020 11:41 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര ക​ർ​ഷ​ക ജ​ന​ത​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള സ​മ​ര​ങ്ങ​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ ക​ർ​ഷ​ക​ൻ ടി.​കെ. ജോ​സ് ത​ട​ത്തി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ജി​ല്ലാ ക​മ്മ​ിറ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, മോ​ൺ. ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ, പ്രഫ. ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ, ഒ.​ഡി. തോ​മ​സ് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യാ​ടു​ള്ള വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.