വ​ന​വ​ത്ക​ര​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും സാ​മൂ​ഹ്യ ബോ​ധ​മാ​യി വ​ള​ര​ണ​ം: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Friday, June 5, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: വ​ന​വ​ത്ക​ര​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും സാ​മൂ​ഹ്യ​ബോ​ധ​മാ​യി വ​ള​ര്‍​ന്നു വ​ര​ണ​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ നടുന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ നി​ര്‍​വഹി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല്‍​പ​രം വൃ​ക്ഷ​ത്തൈ​ക​ള്‍ വച്ചു​പി​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് 1000 പ​ച്ച​ത്തു​രു​ത്തു​ക​ള്‍ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന 'പ​ച്ച​ത്തു​രു​ത്ത്' പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ് പ​രി​സ​ര​ത്തും അ​ദ്ദേ​ഹം വൃ​ക്ഷ​ത്തൈ ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​ള​ക്ട​റും ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ശ​ശി പൊ​ന്ന​ണ, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ പി. ​പ്ര​കാ​ശ്, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​ര്‍, അ​സി.​ഡ​യ​റ​ക്ട​ര്‍​മാ​ര്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​പ്പാ​ട് ബീ​ച്ചി​ൽ വൃ​ക്ഷ​ത്തെെ ന​ട്ടു കൊ​ണ്ട് കെ. ​ദാ​സ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക വ​ന​വ​ത്​കര​ണ വി​ഭാ​ഗം ഇ​ത്ത​വ​ണ ജി​ല്ല​യി​ലേ​ക്കാ​യി മൂ​ന്ന് ല​ക്ഷ​ത്തി മു​പ്പ​ത്തി​മൂ​വാ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. ഇ​തി​ൽ 35 ശ​ത​മാ​ന​ത്തോ​ളം ഫ​ല​ക്ഷ​ങ്ങ​ളാ​ണ്. ആ​കെ വൃ​ക്ഷ തൈ​ക​ളി​ൽ 81 ശ​ത​മാ​ന​ത്തോ​ളം ജി​ല്ല​യി​ലെ കോ​ർ​പ്പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭ​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ വ​ഴി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ന​ൽ​കി .
കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ക പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കൂ​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ടു. വി​കാ​രി ഫാ. ജി​ജു പ​ള്ളി​പ്പ​റ​മ്പി​ൽ ആ​ത്മീ​യ​ഗു​രു ഫാ​. ടോം ​അ​റ​ക്ക​ൽ, സെ​ക്ര​ട്ട​റി ഡ​ഗ്ല​സ്, കെ​ന്നി, റെ​യ്മ​ണ്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​ഴി​ക്കോ​ട്: വ​നം വ​കു​പ്പ് സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ. ​ദാ​സ​ൻ എം​എ​ൽ​എ വൃ​ക്ഷ​ത്തൈ ന​ട്ട് നി​ർ​വ്വ​ഹി​ച്ചു. കാ​പ്പാ​ട് ബീ​ച്ച് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ​കോ​ട്ട്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഹ​ഫ്സ മ​നാ​ഫ്, കോ​ഴി​ക്കോ​ട് സ​ബ് ക​ള​ക്ട​ർ പ്രി​യ​ങ്ക, ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ക​ൺ​സ​ർ​വേ​റ്റ​ർ അ​ട​ല​ര​ശ​ൻ, ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ പി ​ധ​നേ​ഷ് കു​മാ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബീ​ന, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ജോ​ഷി​ൽ, സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ഭാ​ഗം ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​വ​ങ്ങൂ​ർ മു​ത​ൽ കാ​പ്പാ​ട് വ​രെ​യു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും വൃ​ക്ഷ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കും തു​ട​ക്ക​മാ​യി.
മു​ക്കം: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ടെ​ങ്ങും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ര​ശേ​രി എ​ച്ച്എ​ൻ​സി​കെ​എം​എ​യു​പി സ്കൂ​ൾ, മു​ക്കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ ന​ട്ടു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എം. ​ധ​നീ​ഷ്, മു​ഹ​മ്മ​ദ് ക​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
കൊ​ടി​യ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടന്ന പരിസ്ഥിതി ദിനാചരണം ബാ​ങ്കി​ന് കീ​ഴി​ലു​ള്ള നാ​ച്ചു​റ​ൽ കോ​ക്ക​ന​ട്ട് ഓ​യി​ൽ ഫാ​ക്ട​റി പ​രി​സ​ര​ത്ത് തെ​ങ്ങി​ൻ തൈ ​ന​ട്ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ. ​ര​മേ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ എ.​സി നി​സാ​ർ ബാ​ബു, ബാ​ങ്ക് സെ​ക്ര​ട്ട​റി എം ​ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ ന​ട്ടു ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ക്കം അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ഴെ​ക്കോ​ട് എ​ൽ​പി സ്കൂ​ൾ, മ​ണാ​ശ്ശേ​രി ഗ​വ​ൺ​മെ​ൻ​റ് യു​പി സ്കൂ​ൾ, പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തൈ​ക​ൾ ന​ട്ട് ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് ച​ന്ദ്ര​ൻ ക​പ്പി​യേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ വൃ​ക്ഷ​തൈ ന​ട്ട് പ​രി​സ്ഥി​തി ദി​ന​മാ​ച​രി​ച്ചു. 500 ഓ​ളം തൈ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. സ്കൂ​ൾ പ​രി​സ​ര​ത്ത് തൈ ​ന​ട്ട് പി​ടി​എ പ്ര​സി. ബ​ഷീ​ർ പാ​ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​വൂ​ർ ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ പ​ന്നി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​രം ന​ട്ടു​കൊ​ണ്ട് കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വി​ശ്വ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് : ആ​രു​ടെ​യും പ്രേ​ര​ണ​യി​ല്ലാ​തെ ഭൂ​മി​യി​ൽ മ​രം ന​ട്ടു​വ​ള​ർ​ത്തു​ന്ന ഏ​ക സ​മൂ​ഹ​മാ​യ ക​ർ​ഷ​ക​ർ​ക്ക് " പ്ര​കൃ​തി സം​ര​ക്ഷ​ക​ർ " എ​ന്ന പ​ദ​വി ന​ൽ​കി അം​ഗീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തു​ന്ന ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് മു​ഖ​ദാ​ർ ബീ​ച്ചി​ൽ വൃ​ക്ഷ​തൈ ന​ടീ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. എം.​എ.​ഷ​ഹ​നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​വി.​ബാ​ബു​രാ​ജ്, ഷാ​ജു ജോ​ർ​ജ്, അ​രു​ൺ തോ​മ​സ്, പി.​പി. ഫി​റോ​സ് , പി.​പി.​നി​ഷാ​ദ്, ജോ​സ​ഫ് ജോ​ൺ, ഡോ.​അ​ബ്ദു​ൾ ഹ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​നു​മെ​തി​രെ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എ​ടു​ത്ത ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സോ​ഷ്യ​ലി​സ്റ്റു​ക​ൾ​ക്ക് ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് ന​ൽ​കാ​നു​ള്ള പാo​പു​സ്ത​ക​മാ​ണെ​ന്ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ വൃ​ക്ഷ​തൈ വി​ത​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ "പ്ലാ​ന്ത​ണ​ൽ കൂ​ട്ടം" പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​വി​ൽ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. പേ​ര, മാ​വ് തു​ട​ങ്ങി​യ ഫ​ല വൃ​ക്ഷ തൈ​ക​ളും ആ​ര്യ​വേ​പ്പ്, ഉ​ങ്ങ്, കൊ​ന്ന തു​ട​ങ്ങി​യ ത​ണ​ൽ മ​ര​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പൽ ലീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത കേ​ര​ളം പ​ച്ച​തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, ജോ​സ് വെ​ളി​യ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സ​രീ​ഷ് ഹ​രി​ദാ​സ്, ജോ​സ് ചെ​രി​യ​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, കാ​ർ​ത്തി​ക വി​ജ​യ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി. മെംബർ​മാ​രാ​യ ജ​യേ​ഷ് മു​തു​കാ​ട്, കെ.​കെ. ബി​ജു, കൃ​ഷി ഓ​ഫീ​സ​ർ ജീ​ജോ ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​വി. ഏ​ലി​യാ​മ്മ, എം.​പി. അ​ന​ശ്വ​ര രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പേ​രാ​മ്പ്ര​യി​ൽ ക​ർ​ഷ​ക​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു. ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ക​ല്ലോ​ട് ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്രി കെ.​കെ. ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ​തു. എം​എ​സ്എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മൈ ​ട്രീ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം അ​രി​ക്കു​ള​ത്ത് മു​സ്‌​ലിം യൂ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി വി.​പി. റി​യാ​സ് സ​ലാം നി​ർ​വഹി​ച്ചു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ ലോ​ക്താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ന​ഗ​ര​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. സ​ന്തോ​ഷ് നി​ർ​വഹി​ച്ചു. സു​രേ​ഷ് ഓ​ട​യി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ൽ​ജെ​ഡി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ, പി.​സി. സ​തീ​ഷ്, എ.​കെ. അ​ഭി​ലാ​ഷ്, കെ.​വി. ബാ​ല​ൻ, ര​ജീ​ഷ് കി​ഴ​ക്ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തൈ ​ന​ടാം പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​യ​ലോ​ളി താ​ഴെ ബാ​ല​ൻ ന​മ്പ്യാ​രു​ടെ ഓ​ർ​മ്മ​ക്കാ​യി പേ​രാ​മ്പ്ര താ​ലൂ​ക്ക് ഗ​വ ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ​ശീ​ന്ദ്ര കു​മാ​റി​ന് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ വൃ​ക്ഷ​തൈ ന​ൽ​കി. സ​ഹ​ക​ര​ണ വ​കു​പ്പു ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ല്യ​ക്കോ​ട് ക​ൽ​പ​ത്തൂ​ർ അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി തെ​ങ്ങി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​ൺ​ഗ്ര​സ് വാ​ല്യ​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​ത്ര്വ​ത്വ​ത്തി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ ഗാ​ന്ധി​വൃ​ക്ഷം ന​ട്ടു. ഡി​സി​സി ജ​ന: സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ മാ​നേ​ജ​ർ ഫാ. ​വി​ൻ​സ​ന്‍റ് ക​ണ്ട​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു​എ​ടാ​ട്ട്, അ​ധ്യാ​പ​ക​രാ​യ കെ.​ജെ. ഏ​ലി​യാ​മ്മ, ആ​ൽ​ഫി​ൻ സി ​ബാ​സ്റ്റ്യ​ൻ, എ.​എം. ജോ​യ്സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
തി​രു​വ​മ്പാ​ടി: സി​എം​സി സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക്‌ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തേ​ജ​സ്‌ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സാ​ര​ഥി യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വൃ​ക്ഷത്തെെ​ക​ൾ വി​ത​ര​ണം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്മാ​രാ​യ ജെ​യ്സ​ൺ, സി.​ടി. ഷി​ബു, ബി​നോ​ജ് ഇ​ടി​ഞ്ഞാ​റ​പ്പി​ള്ളി. ജോ​സ​ഫ്, കു​ര്യാ​ക്കോ​സ്, എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സോ​ഷ്യ​ൽ വ​ർ​ക്ക്‌ കോ​ഓ​ർഡി​നേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്‌​മ​രി​യ, സി​സ്റ്റ​ർ ജോ​ളി റോ​സ്, സി​സ്റ്റ​ർ മ​രി​യ ഗ്രേ​സ്, സി​സ്റ്റ​ർ ഗീ​ത, സി​സ്റ്റ​ർ ചൈ​ത​ന്യ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വൃ​ക്ഷ ത്തെെക​ൾ വി​ത​ര​ണം ചെ​യ്ത​ത്. സ്ത്രീ​ക​ളു​ടെ പ്ര​തി​നി​ധി ആ​യി ഡെ​യ്സി ബേ​ബി തൈ​ക​ൾ ഏ​റ്റു​വാ​ങ്ങി.
തി​രു​വ​മ്പാ​ടി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭൂ​മി​ക്കൊ​രു കു​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലും വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലൊ​ട്ടാ​കെ 5000 വൃ​ക്ഷ​തൈ​ക​ൾ സ്കൂ​ളു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, കെ.​ആ​ർ. ഗോ​പാ​ല​ൻ, കു​ര്യാ​ച്ച​ൻ തെ​ങ്ങും മു​ട്ടി​ൽ, വി​ൽ​സ​ൺ ടി ​മാ​ത്യു, ബോ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​ന്ന​ക്ക​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​ന്ന​ക്ക​ൽ മേ​ഖ​ല ക​മ്മ​റ്റി പു​ന്ന​ക്ക​ൽ അ​ങ്ങാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ​ല​വൃ​ക്ഷ​ത്തെെ​ക​ൾ ന​ട്ടു​.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​മ​ൽ ത​ങ്ക​ച്ച​ൻ, ലി​ബി​ൻ ബെ​ൻ, ജി​ജു, ഷെ​നി​ൽ ഷ​മ്മി, റോ​ബി​ൻ ച​ക്കി​ട്ട​മു​റി, ലി​ബി​ൻ അ​മ്പാ​ട്ട്, റെ​നോ​ൾ​ഡ് ഷാ​ജു, മെ​ൽ​ബി​ൻ തു​റു​വേ​ലി​ൽ, അ​ഖി​ൽ മ​റ്റ​ത്തി​ൽ, ഖ​ലീ​ഫ്, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജോ​സ് വ​ട്ട​പ്പ​ല​ത്ത്, കു​ഞ്ഞു​മു​ഹ​മ്മ​ദ് വാ​ക്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യെ ക​രി​ങ്ക​ൽ ഖ​ന​ന മാ​ഫി​യ​യി​ൽ നി​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വേ​റി​ട്ട സ​മ​ര​വു​മാ​യി സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ. "ചെ​ങ്ങോ​ടു​മ​ല​ക്കാ​യി ഒ​രു തൈ ​ന​ടാം" പ​രി​പാ​ടി​യാ​ണ് സം​സ്ഥാ​ന​മൊ​ട്ടു​ക്കു​മു​ള്ള പ​രി​സ്ഥി​തി സ്നേ​ഹി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ എ​ത്തി​ച്ച തൈ​ക​ൾ ചെ​ങ്ങോ​ടു​മ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന പ്ല​ക്കാ​ർ​ഡു മേ​ന്തി നാ​ട്ടു​കാ​ർ ന​ട്ടു. വി. ​എം. സു​ധീ​ര​ൻ, സി. ​ആ​ർ. നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.
കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഹ​രി​ത രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ർ​വ്വീ​സ് സം​ഘ​ട​ന​ക​ളും ത​യ്യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി​വി​ൽ സ്റ്റേ​ഷ​നി​ൽ വൃ​ക്ഷ​തൈ ന​ട്ട് നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​മ​ര​ശേ​രി: ച​മ​ല്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് മേ​ധാ​വി ഡോ. ​ഷാ​ജി​ബ് മാ​വി​ന്‍​തൈ നട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​ജെ. ഇ​മ്മാ​നു​വേ​ല്‍, സെ​ക്ര​ട്ട​റി എ​ന്‍.​എ​സ്.​അ​ഞ്ജ​ന, സം​ഘം മെം​മ്പ​ര്‍​മാ​രാ​യ അ​ന​ന്ത​കു​മാ​ര്‍, എം.​ജെ.​ഷാ​ജു, നി​ഷ ത​ങ്ക​ച്ച​ന്‍, പ്രൊ​ക്ര​യി​ന്‍​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് എം.​ടി. റീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഉ​ദ​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ പൂ​ത​ക്കു​ഴി ആവശ്യപ്പെട്ടു.
കു​റ്റ്യാ​ടി മേ​ഖ​ല അ​ഗ്രി​ക​ൾ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന തെ​ങ്ങി​ൻ​തൈ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​ൻ ജോ​സ് കു​ന്പി​ടി​യാ​ങ്ക​ൽ തെ​ങ്ങി​ൻ തൈ ​ഏ​റ്റ​വാങ്ങി. സം​ഘം പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ കോ​രം​കോ​ട്ട് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ​മാ​രാ​യ ത്രേ​സ്യാ​മ്മ മാ​ത്യു, ഫി​ലോ​മി​ന, സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ളി​സ്ഥ​ല​ങ്ങ​ൾ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ണ​ൽ​മ​ര​ങ്ങ​ളും ഫ​ല വ്യ​ക്ഷ​തൈ​ക​ളും ന​ടു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ ഗ്രൗ​ണ്ടി​ൽ തൈ ​ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വഹി​ച്ചു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട്ട് മൂ​ന്ന് വ​ർ​ഷം പ​രി​പാ​ലി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളെ ഏ​ൽ​പ്പി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, മെം​മ്പ​ർ​മാ​രാ​യ കെ.​ആ​ർ. ഗോ​പാ​ല​ൻ, കു​ര്യാ​ച്ച​ൻ തെ​ങ്ങും മൂ​ട്ടി​ൽ, വി​ൽ​സ​ൺ റ്റി ​മാ​ത്യു, പ്രി​ൻ​സിപ്പൽ ആ​ന്‍റ​ണി, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ്, തൊ​ഴി​ലു​റ​പ്പ് എ.​ഇ. അ​മ​ൽ, വി​ഇ​ഒ സ​തീ​ഷ്, റു​ബീ​ന, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ ജി​ബി​ൻ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5000 ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ടു പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ക​ട്ടി​പ്പാ​റ​യി​ല്‍ 'നീ​ര്‍​മാ​ത​ളം' പ​ച്ച​ത്തു​രു​ത്തി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ പി.​സി. തോ​മ​സ്, മ​ദാ​രി​ജു​ബൈ​രി​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, വ​ത്സ​ല ക​ന​ക​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കാ​മ്പ​സി​ല്‍ ഫ​ല​വൃ​ക്ഷ ത​ണ​ല്‍​മ​ര തൈ​ക​ള്‍ ന​ട്ടു. കാ​യും ത​ണ​ലും എ​ന്ന​പേ​രി​ല്‍ ക്യാ​മ്പ​സി​ല്‍ സ​പ്പോ​ട്ട, മാ​വ്, റ​മ്പൂ​ട്ടാ​ന്‍, പ്ലാ​വ്, ബ​ട്ട​ര്‍, ഉ​ങ്ങ്, പേ​ര, അ​ത്തി​പ്പ​ഴം, മാ​ങ്കോ​സ്റ്റി​ന്‍, ഈ​ന്ത് തു​ട​ങ്ങി അ​മ്പ​തി​ല​ധി​കം തൈ​ക​ളാ​ണ് ന​ട്ട​ത്. ഇ​തോ​ടൊ​പ്പം ഔ​ഷ​ധ സ​സ്യ​ത്തോ​ട്ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ബി​ന്ദു വി. ​ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെു​ത്തു.
താ​മ​ര​ശേ​രി: വ​യ​നാ​ട് ചു​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​വാ​രം - വ​യ​നാ​ട് ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ വൃ​ക്ഷ​തൈ​ക​ല്‍ ന​ട്ടു. സ​മി​തി പ്ര​സി​ഡ​ന്‍റ് മൊ​യ്തു മു​ട്ടാ​യി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി. പി.​കെ. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
താ​മ​ര​ശേ​രി: ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍റ് ഗൈ​ഡ്‌​സ് താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല ന​ട​ത്തു​ന്ന 'ഒ​രു കു​ട്ടി​ക്ക് ഒ​രു വ്യ​ക്ഷ​തൈ' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എം.​രാ​മ​ച​ന്ദ്ര​ന്‍ ജി​ല്ലാ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് പ​രി​സ​ര​ത്ത് വ്യ​ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ലീ​ന്‍ ഗ്രീ​ന്‍ പ​ദ്ധ​തി​തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മു​വാ​യി​രം തൈ​ക​ളാ​ണ് വച്ചു​പി​ടി​പ്പി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി നി​ര്‍​വഹി​ച്ചു.
നാ​ദാ​പു​രം: അ​തി​ജീ​വ​നം കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ വ​ള​യം ലോ​ക്ക​ൽ ഉ​ദ്ഘാ​ട​നം പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി. ​ഗ​വാ​സ് സം​ബ​ന്ധി​ച്ചു.
പ്ര​ണ​വം അ​ച്ചം​വീ​ട് വൃ​ക്ഷ​ത്തെെ വി​ത​ര​ണ​വും വ​ഴി​യോ​ര​ങ്ങ​ളി​ലും പ​രി​സ​ര പ്രാ​ദേ​ശ​ങ്ങ​ളി​ലും വൃ​ക്ഷ​ത്തെെ വ​ച്ചു​പി​ടി​പ്പി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. വ​ള​യം കൃ​ഷി ഓ​ഫീ​സ​ർ സ​ച്ചി​ൻ സാ​ഗ​ർ വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം. ​സു​മ​തി​ക്ക് വൃ​ക്ഷ​ത്തെെ ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌ വൃ​ക്ഷ​തൈ ന​ട​ീൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് നിർവഹിച്ചു.
ക​ര​ഭൂ​മി നെ​ൽ​വ​യ​ലാ​ക്കി മാ​റ്റി​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ക​നാ​യ ക​ർ​ഷ​ക​നെ ചെ​ക്യാ​ട് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ് മെ​ന്‍റ് സൊ​സൈ​റ്റി ആ​ദ​രി​ച്ചു. വ​ള​യം താ​നി മു​ക്കി​ലെ പി​ടി​ക​യു​ള്ള പ​റ​മ്പ​ത്ത് പ്ര​കാ​ശ​നാ​ണ് ക​ര​ഭൂ​മി വ​യ​ലാ​ക്കി മാ​റ്റി നെ​ൽ​വി​ത്ത് പാ​കി​യ​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ദ്ദേ​ഹം വ​ട​ക​ര പ​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സാ​ര​ഥി​കൂ​ടി​യാ​ണ്. സൊ​സൈ​റ്റി​യു​ടെ പ​രി​സ്ഥി​തി ദി​ന സ​മ്മാ​ന​മാ​യി തെ​ങ്ങി​ൻ​തൈ​യ്യും ഒ​ട്ടു മാ​വി​ൻ​തൈ​യും സ​മ്മാ​നി​ച്ചു.
നാ​ദാ​പു​രം: ചെ​ക്യാ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​ക്യാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ചെ​ക്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കും തെ​ങ്ങി​ൻ തൈ ​വി​ത​ര​ണം ചെ​യ്ത് ആ​ദ​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​രാ​മ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി.​പി.​അ​നി​ൽ​കു​മാ​റി​ന് തൈ ​ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​റ​മ്പി​ല്‍​ബ​സാ​ര്‍: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​നും ഐ ​ഗ്രീ​ന്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന അ​തി​ജീ​വ​നം കാ​ര്‍​ഷി​ക മു​ന്നേ​റ്റം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി​പിഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ന്‍ നി​ര്‍​വഹി​ച്ചു. പ​റ​മ്പി​ല്‍ ബ​സാ​റി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ജൈ​വ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യ​ത്. ചേ​ന, ചേ​മ്പ്, മ​ഞ്ഞ​ള്‍, ഇ​ഞ്ചി, ക​പ്പ തു​ട​ങ്ങി​യ​വ​യാ​ണ് വി​ള​ക​ള്‍. ഐ​ഗ്രീ​ന്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ജി​ഒ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. സി​ദ്ധാ​ര്‍​ത്ഥ​ന്‍ കാ​ര്‍​ഷി​ക മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ . ​വി​ക്രാ​ന്ത്, ഡോ. ​കെ.​എം. ജ​റീ​ഷ്, ഡോ. ​സി​ദി​ഖ്, സൊ​സൈ​റ്റി ഡ​യ​ര​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ പി.​ടി. സു​രേ​ഷ്, പി.​കെ. പ്ര​മീ​ള​ന്‍, വി.​പി. സി​ന്ധു, സ്ഥ​ല​മു​ട​മ വി​ജ​യ് രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു
കോ​ഴി​ക്കോ​ട്: ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​ന്ത​ണ​ല്‍ കൂ​ട്ടം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ്വ​ഹി​ച്ചു. ഗ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് പ്ലാ​വി​ന്‍ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം നിർവഹിച്ചു.
തി​രു​വ​മ്പാ​ടി: മു​ക്കം മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ നി​ർ​മി​ച്ച ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി​ബി ജോ​സ് നി​ർ​വ്വ​ഹി​ച്ചു. ഫാ. ​ജോ​ബി കെ ​ജെ​യിം​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​വി . വി​ജ​യ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി കോ-​ഓ​ഡി​നേ​റ്റ​ർ ഷീ​ജ, പി​ആ​ർ​ഒ സ​ന്തോ​ഷ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ ഓ​ര​ങ്ങ​ളി​ൽ തെ​ങ്ങി​ൻ തൈ ​ന​ടു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ദ്യ തൈ ​ന​ട്ടു കൊ​ണ്ട് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ർ​വ​ഹി​ച്ചു. നൂ​റ്റി​പ്പ​ത്തോ​ളം തൈ​ക​ളാ​ണു ന​ടു​ന്ന​ത്. ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 40 തെ​ങ്ങി​ൻ തൈ​ക​ൾ ഇ​തി​ലേ​ക്കു ന​ൽ​കി.
കു​ന്ന​മം​ഗ​ലം: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ദ​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വൃ​ക്ഷ​തൈ ന​ട്ടു. വീ​ടു​ക​ളി​ൽ തൈ ​എ​ത്തി​ക്ക​ക​യും ചെ​യ്തു. കു​ന്ന​മം​ഗ​ലം മൃ​ഗാ​ശു​പ​ത്രി വ​ള​പ്പി​ൽ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. ടി​നു​വും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​പ​ർ​ണ്ണ​യും തൈ ​ന​ട്ടു. സ​ദ​യം ഭാ​ര​വാ​ഹി​ക​ളാ​യ സ​ർ​വ്വ​ദ​മ​ന​ൻ കു​ന്ന​മം​ഗ​ലം, ഉ​ദ​യ​കു​മാ​ർ, വി.​പി. സു​രേ​ഷ്കു​മാ​ർ, എം.​കെ. സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.