മൊ​റ​ട്ടോ​റി​യം നി​ല​നി​ല്‍​ക്കേ പ​ലി​ശ വാ​ങ്ങു​ന്ന​ത് നീ​തി​കേ​ടെ​ന്ന്
Saturday, June 6, 2020 10:53 PM IST
താ​മ​ര​ശേ​രി: മൊ​റ​ട്ടോ​റി​യം കാ​ല​ത്ത് പ​ലി​ശ​യീ​ടാ​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും പ​ലി​ശ എ​ഴു​തി​ത​ള്ളാ​ന്‍ ഗ​വ. ബാ​ങ്കുക​ളോട് നിർദേശിക്ക​ണ​മെ​ന്നും ജ​നതാ​ദ​ള്‍-എ​സ് ​കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​അ​ബ്ദു​ള്ള സെ​ബാ​സ്റ്റ്യ​ന്‍ , പി.​സി.​എ. റ​ഹിം, ചോ​ല​ക്ക​ര വി​ജ​യ​ന്‍ , ​ബെ​ന്നി ജോ​സ​ഫ്, അ​ലി മാ​നി പു​രം, എം.​കെ.​മു​ഹ​മ​ത് ബാ​വ, ദാ​മോ​ദ​ര​ന്‍ താ​മ​ര​ശേ​രി, പി.​റ്റി. സ​ലാം, മോ​യി​ന്‍ ക​ട്ടി​പ്പാ​റ, ജാ​ബി​ര്‍ പ​ട​നി​ലം, ല​ത്തി​ഫ് ആ​രാ​മ്പ്രം, ഉ​സയി​ന്‍ കു​ട്ടി കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.