ര​ണ്ട് വ​യ​സു​കാ​രി തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Thursday, July 2, 2020 9:51 PM IST
പ​യ്യോ​ളി: വീ​ട്ടു​വ​രാ​ന്ത​യി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​ണാ​താ​യ ര​ണ്ടു​വ​യ​സു​കാ​രി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി. അ​യ​നി​ക്കാ​ട് ന​ർ​ത്ത​ന ക​ലാ​ല​യ​ത്തി​ന് സ​മീ​പം ക​മ്പി​വ​ള​പ്പി​ൽ പി.​പി. ഷം​സീ​ർ - അ​ഷ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​മി​ന ഹ​ജ് വ (​ര​ണ്ട്) യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് കു​ട്ടി​യെ കാ​ണാ​താ​വു​ന്ന​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വ്യാ​പ​ക​മാ​യ തെ​ര​ച്ച​ല്‍ ന​ട​ത്തു​ക​യു​ണ്ടാ​യി. ഏ​റെ ക​ഴി​ഞ്ഞ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ വ​ട​ക്ക് കൊ​ളാ​വി​പാ​ലം തോ​ട്ടി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​രി: സെ​ൽ​ന മ​റി​യം.