പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, July 2, 2020 11:57 PM IST
താ​മ​ര​ശേ​രി: എം​ഇ​എ​സ് പ്ര​ചോ​ദ​നം-2020' വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
കോ​ര​ങ്ങാ​ട് അ​മ​ര്‍ ജ്യോ​തി സ്പെ​ഷല്‍ സ്‌​കൂ​ളി​ല്‍ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ശ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​ഡി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. എ​സ്പി സി.​ടി. ടോം, ​എ.​സി. അ​ബ്ദു​ല്‍ അ​സീ​സ്, ആ​ര്‍.​കെ. ഷാ​ഫി, സി​സ്റ്റ​ര്‍ ടെ​സ്സി, ഉ​സ്മാ​ന്‍. പി. ​ചെ​മ്പ്ര, വി.​പി. ഉ​സ്മാ​ന്‍, പി.​ടി. അ​ബ്ദു​റ​ഹ്മാ​ന്‍, കെ.​പി. നാ​രാ​യ​ണ​ന്‍, കെ. ​സ​ജീ​ഷ, സി​സ്റ്റ​ര്‍ റി​ന്‍​സി​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.