യു​എ​ഇ വി​മാ​ന​ങ്ങ​ൾ​ക്ക്‌ ഇ​ന്ത്യ​യി​ലി​റ​ങ്ങാ​നു​ള്ള വി​ല​ക്ക് നീ​ക്ക​ണം: എം.​കെ.​രാ​ഘ​വ​ൻ എം​പി
Saturday, July 4, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: യു​എ​ഇ വി​മാ​ന ക​മ്പ​നി​ക​ളു​ടെ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളെ ന​ടു​ക്ക​ട​ലി​ലാ​ക്കി​യ പോ​ലെ​യാ​ണെ​ന്നും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എം.​കെ രാ​ഘ​വ​ൻ എം.​പി. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​ക്കും എം​പി അ​ടി​യ​ന്ത​ര സ​ന്ദേ​ശം അ​യ​ച്ചു.

ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്സ്, എ​യ​ര്‍ അ​റേ​ബ്യ, എ​മി​റേ​റ്റ്‌​സ്, ഫ്‌​ളൈ ദു​ബാ​യ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.