കോ​ഴി​ക്കോ​ട് ക​ളി​പൊ​യ്ക​യ്ക്ക് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, July 9, 2020 9:52 PM IST
കോഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ​രോ​വ​രം ക​ളി​പൊ​യ്ക​യ്ക്ക് സ​മീ​പം ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റി​ന് പി​ന്നി​ലാ​യി വെ​ള്ള​ത്തി​ല്‍ അ​ഞ്ജാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന രീ​തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ടൗ​ണ്‍ പോ​ലീ​സ് എ​ത്തി ഇ​ന്‍​ക്വി​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി.​കോ​ള​ജി​ലേ​ക്ക് മാ​റ്റി.