പഞ്ചാ​യ​ത്ത് വാ​ക്കു​പാ​ലി​ച്ചു; അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ വ​ൻ​മ​രം മുറിച്ചു
Saturday, July 11, 2020 11:53 PM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി - ച​ക്കി​ട്ട​പാ​റ പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന വ​ൻ​മ​രം ഇ​ന്ന​ലെ ഗ്രാ​മാ​പ​ഞ്ചാ​യ​ത്ത് മു​റി​ച്ചു​മാ​റ്റി. മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ചു ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.