കോ​ഴി​ക്കോ​ട്ട് 16 പേ​ര്‍​ക്കു രോ​ഗ​ബാ​ധ
Monday, July 13, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 16 കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രി അ​റി​യി​ച്ചു. ഇ​തോ​ടെ 170 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ പോ​സി​റ്റീ​വ് ആ​യ​വ​ർ: മൂ​ന്നി​ന് പോ​സി​റ്റീ​വാ​യ കു​ണ്ടാ​യി​ത്തോ​ട് സ്വ​ദേ​ശി​യു​ടെ ഓ​ഫീ​സ് സ്റ്റാ​ഫാ​യ ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി​നി (45), എ​ട്ടി​ന് പ​നി​യെ തു​ട​ര്‍​ന്ന് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ (50), (45), മൂ​ന്നി​ന് പോ​സി​റ്റീ​വാ​യ കു​ണ്ടാ​യി​ത്തോ​ട് സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി (27), ജൂ​ണ്‍ 28 ന് ​ബ​ഹ്റൈ​നി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി​യ മ​രു​തോ​ങ്ക​ര സ്വ​ദേ​ശി (34), എ​ട്ടി​ന് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി പോ​സി​റ്റീ​വാ​യ മീ​ഞ്ച​ന്ത സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന ചാ​ല​പ്പു​റം സ്വ​ദേ​ശി (61), എ​ട്ടി​ന് പ​നി​യെ തു​ട​ര്‍​ന്ന് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി (46), മ​ക​ന്‍ (14), ഫ​റോ​ക്ക് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പ്ര​ത്യേ​ക സ്ര​വ​പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ന​ല്ല​ളം സ്വ​ദേ​ശി, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ (34), ജൂ​ണ്‍ 28 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ച​ര​ക്കു​മാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ലോ​റി ഡ്രൈ​വ​ര്‍ ചോ​റോ​ട് സ്വ​ദേ​ശി (59), ഇ​യാ​ൾ വ​ട​ക​ര കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നാ​ലി​ന് ഖ​ത്ത​റി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗം കോ​ഴി​ക്കോ​ട് എ​ത്തി​യ എ​ട​ച്ചേ​രി സ്വ​ദേ​ശി (37), പേ​രാ​മ്പ്ര സ്വ​ദേ​ശി​നി​യാ​യ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി (42), മൂ​ന്ന് വ​രെ ജോ​ലി​യി​ലാ​യി​രു​ന്നു. ജൂ​ണ്‍ 27 ന് ​ജ​മ്മു​വി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം ഡ​ല്‍​ഹി വ​ഴി കൊ​ച്ചി​യി​ലെ​ത്തി​യ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന്‍ (27), 13 ന് ​റി​യാ​ദി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മ​ണി​യൂ​ര്‍ സ്വ​ദേ​ശി (37), എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ല്‍ മു​ത്ത​ങ്ങ വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കാ​യ​ക്കൊ​ടി സ്വ​ദേ​ശി (40), ഒ​ന്പ​തി​ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ല്‍ മു​ത്ത​ങ്ങ വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കു​രു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി (38).
ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി (31), തൂ​ണേ​രി സ്വ​ദേ​ശി​യാ​യ ര​ണ്ട് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, ചെ​ക്യാ​ട് സ്വ​ദേ​ശി (44), ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ഒ​രു വ​യ​സു​ള്ള ആ​ൺ​കു​ട്ടി, വ​ള​യം സ്വ​ദേ​ശി (55), താ​മ​ര​ശേ​രി സ്വ​ദേ​ശി (30), ഉ​ണ്ണി​കു​ളം സ്വ​ദേ​ശി (36), ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി (28).

പു​തു​താ​യി 832 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

ജി​ല്ല​യി​ല്‍ 15180 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 63896 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 28 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 248 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 140 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 97 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 11 പേ​ര്‍ എ​ന്‍​ഐ​ടി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
48 പേ​ര്‍ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. ഇ​ന്ന‌​ലെ 244 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 20949 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 20761 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 20344 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 188 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.
ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളി​ല്‍ 52 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 96 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും 14 പേ​ർ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്എ​ല്‍​ടി​സി​യി​ലും മൂ​ന്നു​പേ​ര്‍ ക​ണ്ണൂ​രി​ലും മൂ​ന്നു​പേ​ര്‍ മ​ല​പ്പു​റ​ത്തും ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തും ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ ര​ണ്ടു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള്‍, ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി, ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി, മൂ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ള്‍, ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​ന്നി​വ​ർ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 406 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 8848 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 710 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 8059 പേ​ര്‍ വീ​ടു​ക​ളി​ലും 79 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 85 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 16065 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.