സൂ​പ്പ​ർ എം​ആ​ർ​എ​ഫ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Saturday, August 1, 2020 11:26 PM IST
തി​രു​വ​മ്പാ​ടി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ( എം​ആ​ർ​എ​ഫ്) സം​സ്ഥാ​ന തൊ​ഴി​ൽ എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 70 ല​ക്ഷം രൂ​പ​യും സു​ചി​ത്വ​മി​ഷ​ന്‍റെ 10 ല​ക്ഷം രൂ​പ​യും തി​രു​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 60 ല​ക്ഷം രൂ​പ​യും ചി​ല​വ​ഴി​ച്ചാ​ണ് പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന ഒ​ന്പ​ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ.

അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ത​രം​തി​രി​ച്ച് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ വാ​ഹ​നം അ​യ​ച്ച് വി​ല കൊ​ടു​ത്ത് വാ​ങ്ങു​ക​യും അ​ത് എം​ആ​ർ​എ​ഫി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ച് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു. ഈ ​സം​രം​ഭ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഗ്രീ​ൻ കേ​ര​ള മി​ഷ​നും നി​റ​വ് വേ​ങ്ങേ​രി​യു​മാ​ണ്. മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണ​ത്തി​ന് വ​ലി​യൊ​രു പ​രി​ധി വ​രെ ഇ​തു​മൂ​ലം പ​രി​ഹാ​ര​മാ​കും.

എം​എ​ൽ​എ ജോ​ർ​ജ്ജ് എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖ്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. റം​ല, എം. ​കു​ഞ്ഞി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി പ​ല്ലാ​ട്ട്, ഏ​ലി​യാ​മ്മ ജോ​ർ​ജ്ജ്, കെ.​ആ​ർ. ഗോ​പാ​ല​ൻ, സു​ഹ്റ മു​സ്ത​ഫ, ടോ​മി കൊ​ന്ന​ക്ക​ൻ, ബോ​സ് ജേ​ക്ക​ബ്, ഹ​രി​ത മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ പ്ര​കാ​ശ​ൻ, ക്ലീ​ൻ കേ​ര​ള മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ പി. ​സൂ​ര്യ, ബി​ഡി​ഒ ജി​ബി​ൻ പി ​ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.