വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ : ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ചു
Saturday, August 1, 2020 11:27 PM IST
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്ത് 60 വ​യ​സ് തി​ക​ഞ്ഞ ആ​ളു​ക​ൾ​ക്ക് 10,000രു​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രൂ​പം ന​ൽ​കി​യ ഒ​ഐ​ഒ​പി (വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ) യു​ടെ ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​ക്ക് രൂ​പം ന​ൽ​കി.
ഭാ​ര​വാ​ഹി​ക​ളാ​യി നി​സാ​ർ പ​ടി​ക്ക​ൽ​വ​യ​ൽ-​പ്ര​സി​ഡ​ന്‍റ്, കു​ര്യ​ൻ ചെ​മ്പ​നാ​നി - സെ​ക്ര​ട്ട​റി, ര​ത്നാ​ക​ര​ൻ ഉ​ണ്ണി​ക​ളം - ട്ര​ഷ​റ​ർ ആ​യു​മു​ള്ള 15 അം​ഗ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​ിറ്റി​ക്ക് രൂ​പം ന​ൽ​കി. ജോ​ലി​ചെ​യ്യു​മ്പോ​ൾ ക​ർ​ഷ​ക​നാ​യാ​ലും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യാ​ലും ക​ച്ച​വ​ട​ക്കാ​ര​നാ​യാ​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ലും ഏ​തു മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​വ​രു​ടെ ജോ​ലി​ക്ക് അ​നു​സൃ​ത​മാ​യി ന്യാ​യ​മാ​യ വേ​ത​ന​ത്തി​ന് അ​ർ​ഹ​രാ​ണ്.

എ​ന്നാ​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രാ​യ ആ​ളു​ക​ൾ​ക്ക് പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ പെ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ ആ​രു​ടേ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​വ​കാ​ശ​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എം. കോ​യാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്പി തെ​രു​വ​ത്ത്, നി​സാ​ർ പ​ടി​ക്ക​വ​യ​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, ഹാ​രീ​സ് കൂ​രാ​ച്ചു​ണ്ട്, ലി​ലാ​മ്മ കൂ​രാ​ച്ചു​ണ്ട്, ര​ത്നാ​ക​ര​ൻ ഉ​ണ്ണി​കു​ളം, രാ​മ​ച​ന്ദ്ര​ൻ കോ​ട്ടു​ർ, ശ​ര​ത് ന​ടു​വ​ണ്ണൂ​ർ, സു​നി​ൽ ഉ​ള്ളി​യേ​രി, വി​നോ​ദ് കാ​യ​ണ്ണ, നാ​സ​ർ ബാ​ലു​ശേ​രി, ഷാ​ജി ക​ല്ലാ​നോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.