നാ​ദാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചുപേ​ർ​ക്ക് കോ​വി​ഡ്
Monday, August 3, 2020 10:53 PM IST
നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ അ​ഞ്ചുപേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ 26 നാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി പ്ര​ഥ​മി​ക സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ ന​ട​ത്തി​യി​രു​ന്നു.
ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ട്, 13, 17 വ​യ​സു​കാ​രും, ബ​ന്ധു​ക്ക​ളും ഉ​ൾ​പെ​ടെ അ​ഞ്ച് പേ​ർ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച്ച സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ദ​മ്പ​തി​ക​ൾ പേ​രോ​ട് മ​ര​ണ​വീ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഒ​രാ​ഴ്ച്ച​ക്കി​ട​യി​ൽ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു.

ധ​ർ​ണ ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: താ​മ​ര​ശേ​രി​യി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പും പോ​ലീ​സും കേ​സെ​ടു​ത്ത ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ യു​വ​ക​ർ​ഷ​ക​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റു​ക്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.