ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ ക​ക്ക​യം ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും
Tuesday, August 4, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: ക​ക്ക​യം ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് 757.50.മി ​എ​ത്തി​യാ​ല്‍ നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നു​ മു​ത​ല്‍ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു. സെ​ക്ക​ന്‍​ഡി​ല്‍ 100 ക്യൂ​ബി​ക് വെ​ള്ളം പു​ഴ​യി​ലേ​ക്ക് വി​ടേ​ണ്ടി വ​രും. നി​ല​വി​ല്‍ 751.88മി ​ആ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ 204 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഷ​ട്ട​റു​ക​ള്‍ തു​റ​ന്നാ​ല്‍ പു​ഴ​യി​ല്‍ 100 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ വെ​ള്ളം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കു​റ്റ്യാ​ടി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.