ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, August 6, 2020 10:35 PM IST
നാ​ദാ​പു​രം: വാ​ണി​മേ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​തു​ക്ക​യം പാ​യി​ക്കു​ണ്ടി​ൽ ധ​നേ​ഷ് ( 30) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ധ​നേ​ഷ് ബു​ധ​നാ​ഴ്‌​ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്.​അ​പ​ക​ട ദി​വ​സം കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ജീ​ഷ് അ​പ​ക​ട ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു.
അ​ച്ഛ​ൻ: ഉ​ണ്ണി​കൃ​ഷ്ണ​ൻ. അ​മ്മ: ലീ​ല. സ​ഹോ​ദ​ര​ൻ സു​ഭാ​ഷ്.