കരിപ്പൂരിലെ വി​മാ​നാ​പ​ക​ടം: 91 പേ​ർ ചി​കി​ത്സ​യി​ല്‍
Sunday, August 9, 2020 11:50 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഇ​പ്പോ​ൾ 91 പേ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു.​ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 14 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. അ​തി​ൽ മൂ​ന്നു​പേ​ര്‍ പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.​ചി​കി​ൽ​സ​യി​ലു​ള്ള മ​റ്റ് 77 പേ​ർ സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യും അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്ക്
സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​പ​ക​ടം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നാ​ട്ടു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യു​വ​ജ​ന പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ഹ​സ​ൻ. വെ​റും ര​ണ്ട​ര​മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.