തി​രു​വ​മ്പാ​ടി ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണ്‍
Monday, August 10, 2020 11:53 PM IST
തി​രു​വ​മ്പാ​ടി : നാ​ലുപേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ലെ എ​ട്ട്, ഒ​ന്‍​പ​ത് വാ​ർ​ഡു​ക​ളും തി​രു​വ​മ്പാ​ടി ടൗ​ൺ, താ​ഴെ തി​രു​വ​മ്പാ​ടി ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലു പേ​രി​ൽ ഒ​രാ​ൾ സ​ർ​വ്വീ​സ് ബാ​ങ്കി​ൽ വ​രു​ക​യും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ സ​ർ​വ്വീ​സ് ബാ​ങ്കി​ന്‍റെ മെ​യി​ൻ ശാ​ഖ അ​ട​ച്ചി​ടു​ക​യും ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ക​യും ചെ​യ്തു.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യി എ​ന്നു സം​ശ​യ​മു​ള്ള​വ​ർ സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​ദ്ദേ​ശി​ച്ചു.