മൂ​ന്ന് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, August 10, 2020 11:54 PM IST
കോ​ഴി​ക്കോ​ട്: കു​ന്നമം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​മ​ന്ത്രി ജി ​സു​ധാ​ക​ര​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന നി​ര്‍​വ്വ​ഹി​ക്കും. പു​ല്‍​പ​റ​മ്പ പാ​ഴൂ​ര്‍ കൂ​ളി​മാ​ട് റോ​ഡ്, ചാ​ത്ത​മം​ഗ​ലം വേ​ങ്ങേ​രി​മ​ഠം പാ​ല​ക്കാ​ടി റോ​ഡ്, പെ​രി​ങ്ങ​ളം - കു​രി​ക്ക​ത്തൂ​ര്‍ - പെ​രു​വ​ഴി​ക്ക​ട​വ് റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ചാ​ത്ത​മം​ഗ​ലം അ​ങ്ങാ​ടി പ​രി​സ​ര​ത്ത് നി​ര്‍​വ്വ​ഹി​ക്കു​ക.