ഒ​ഐ​ഒ​പി ജ​ന​കീ​യ വാ​ട്‌​സ് ആപ്പ് കൂ​ട്ടാ​യ്മ; ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, August 11, 2020 11:31 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍(​ഒ​ഐ​ഒ​പി) ജ​ന​കീ​യ വാ​ട്‌​സ​പ്പ് കൂ​ട്ടാ​യ്മ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 60 വ​യ​സ് പൂ​ര്‍​ത്തി​യാ​യ എ​ല്ലാ​വ​ര്‍​ക്കും പ്ര​തി​മാ​സം 10,000 രൂ​പ പെ​ന്‍​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ​വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍ ജാ​തി​മ​ത​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും തു​ല്യ നീ​തി ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ, സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ തോ​ണി​യാ​ട്ട്, ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി.​കെ.​സി. അ​സൈ​നാ​ര്‍ (പ്ര​സി​ഡ​ന്‍റ്), ലോ​ഹി​താ​ക്ഷ​ന്‍ അ​രീ​ക്ക​ര​ക​ണ്ടി, കെ.​പി. രാ​ജ​ന്‍, റെ​ജി മ​ണി​മ​ല (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), തോ​മ​സ് തെ​ക്കേ​മു​റി(​സെ​ക്ര​ട്ട​റി),മാ​ത്യു കൊ​ഴു​വ​നാ​ല്‍(​ട്ര​ഷ​റ​ര്‍),ഹ​മീ​ദ​ലി, കെ.​ആ​ര്‍.പ്ര​കാ​ശ്, പ്ര​മീ​ള (സെ​ക്ര​ട്ട​റി​മാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.