വ​ളം സ​ബ്‌​സി​ഡി: കി​സാ​ൻ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തും
Wednesday, September 16, 2020 10:56 PM IST
കൂ​രാ​ച്ചു​ണ്ട് : കാ​യ​ണ പ​ഞ്ചാ​യ​ത്ത്‌ പ്ലാ​ൻ​ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് തെ​ങ്ങി​ന് വ​ളം സ​ബ്‌​സി​ഡി സ്കീം​മി​ൽ ക​ർ​ഷ​ക​ർ വ​ളം​വാ​ങ്ങി മൂ​ന്ന് മാ​സ​ക്കാ​ല​മാ​യി​ട്ടും സ​ബ്‌​സി​ഡി തു​ക ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 22ന് പത്തിന് കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​വാ​ൻ കി​സാ​ൻ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത​ടം ഉ​ദ്ഘ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. പ്ര​ത്യു​ഷ്, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ്‌ പു​തി​യ​ടു​ത്ത്, ഉ​ല​ഹ​ന്നാ​ൻ കു​ള​ങ്ങ​ര​ത്തൊ​ട്ടി, പി ​സി.​ബാ​ല​ൻ, പു​തി​യൊ​ട്ടു​കു​ഴി ബാ​ല​ൻ നാ​യ​ർ, ജോ​യി വ​ട​ക്കേ​ത്ത​ടം, ദാ​മോ​ദ​ര​ൻ നാ​യ​ർ പാ​ടി​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.