അ​നു​ശോ​ചി​ച്ചു
Thursday, September 17, 2020 11:53 PM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ പു​ന്ന​ക്ക​ട​വി​ൽ ഇ​ന്ന​ലെ രാ​ത്രി ഓ​ട്ടോ മ​റി​ഞ്ഞ് മ​രി​ച്ച കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗ​വും കൂ​മ്പാ​റ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യി​രു​ന്ന മു​ണ്ട​ക്ക​ൽ സി​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ വി​വി​ധ നേ​താ​ക്ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​ത്തി​ന് സി​ബി ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൂ​മ്പാ​റ​യി​ലെ ക​ലാ -സാം​സ്കാ​രി​ക-​സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന സി​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൻ പു​ല്ലു​വേ​ലി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി എ​പ്പോ​ഴും നി​ല​കൊ​ള്ളു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​വി​യോ​ഗം ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​ബി മു​ണ്ട​യ്ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​മ്മി ജോ​സ്, പി.​എം. തോ​മ​സ്, ജോ​ളി പൈ​ക്കാ​ട്ട്, വി.​വി. ജോ​ൺ, സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മ​റ്റി സി​ബി മു​ണ്ട​യ്ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജോ​ളി പൊ​ന്നും വ​രി​ക്ക​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഹെ​ല​ൻ ഫ്രാ​ൻ​സീ​സ്, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, ജോ​ഷി കൂ​മ്പു​ങ്ക​ൽ ,ജോ​ണി പ്ലാ​ക്കാ​ട്ട്, ജോ​സ് ഞാ​വ​ള്ളി, കു​ഞ്ഞു​മു​ഹ​മ്മ​ത് പ​രേ​ങ്ങ​ൽ, ബി​ജു മം​ഗ​ല​ത്ത്, തോ​മ​സ് ഐ​ക്ക​ര​ശേ​രി തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.