എ​ന്‍​ജി​ഒ​ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു
Thursday, September 17, 2020 11:53 PM IST
താമ​ര​ശേ​രി: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി മി​നി സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ. ​ഫ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​രു​ണ്‍, വി. ​പ്രേ​മ​ന്‍, കെ.​കെ. ഷൈ​ജേ​ഷ്, ടി.​എം. റ​ഷീ​ദ്, കെ.​സി. അ​ബ്ദു​സ്സ​ലാം, പി.​കെ. അ​ബ്ദു​റ​ഷീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​ആ​ര്‍. പ്ര​ബീ​ഷ്മോ​ന്‍, എം. ​പ്ര​ജീ​ഷ്‌​കു​മാ​ര്‍, പി. ​ര​വീ​ന്ദ്ര​ന്‍, സി.​ജി. സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.