എ​ബി​വി​പി മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; മൂ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ല് പോ​ലീ​സു​കാ​ർ​ക്കും പ​രിക്ക്
Friday, September 18, 2020 11:28 PM IST
കൊ​യി​ലാ​ണ്ടി: എ​ൻ​ഐ​എ​യും ക​സ്റ്റം​സും ചോ​ദ്യ​ചെ​യ്ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി കൊ​യി​ലാ​ണ്ടി ന​ഗ​ർ സ​മി​തി താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മൂ​ന്ന് എ‌​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ല് പോ​ലീ​സു​കാ​ർ​ക്കും പ​രു​ക്കേ​റ്റു.
എ​ബി​വി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ മ​നോ​ജ്, ആ​കാ​ശ്, പ്ര​ണ​വ് എ​ന്നി​വ​ർ​ക്കും സി​ഐ കെ.​സി.​സു​ഭാ​ഷ് ബാ​ബു, എ​എ​സ്ഐ സ​തീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ണി​ക​ണ്ഠ​ൻ, എ​ൻ.​എം. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ​ക്കു​മാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഗ്യാ​സ് സ്റ്റൗ ​സി​ലി​ണ്ട​റു​മാ​യി ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ ക​ത്തിന​ശി​ച്ചു

പു​ല്ലു​രാ​പാ​റ: ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യ പു​തി​യ ഗ്യാ​സ് സ്റ്റൗ ​സി​ലി​ണ്ട​റു​മാ​യി ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഗ്നി​ബാ​ധ. സ്റ്റൗ ​പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പു​ല്ലു​രാം​പാ​റ കു​മ്പി​ടാ​ൻ ക​യ​ത്തി​നു സ​മീ​പം വെ​ട്ടി​ക്ക​ൽ തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.