ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേധം, കെ​എ​സ് യു​വും യൂ​ത്ത് കോ​ൺ​ഗ്ര​സും ബി​ൽ ക​ത്തി​ച്ചു
Monday, September 21, 2020 11:26 PM IST
പേ​രാ​മ്പ്ര: കേ​ന്ദ്രം പാ​സാ​ക്കി​യ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. കെ​എ​സ് യു ​പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലി​ൽ വ​ച്ച് ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ല് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

ക​റ്റ​യാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ ക​റ്റ​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. എ​സ്. അ​ഭി​മ​ന്യു, അ​മി​ത്ത് മ​നോ​ജ്, ഷാ​ജ​ഹാ​ൻ കാ​ര​യാ​ട്, അ​മീ​ൻ മേ​പ്പ​യ്യു​ർ, കെ. ​ജെ അ​മ​ൽ​ജി​ത്ത് അ​ബ്ദു​ൽ സ്വാ​ലി​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ബി​ൽ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാക്കി​യ ബി​ൽ ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​ന്നാ​ട്ടി വ​യ​ലി​ൽ ബി​ൽ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്. ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ എ​ൻ.​പി. വി​ജ​യ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ പെ​രു​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, അ​രു​ൺ കി​ഴ​ക്ക​യി​ൽ, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ഇ.​സി. കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, ബാ​ല​ൻ ന​ടു​ക്ക​ണ്ടി, പി.​പി. പ്ര​ദീ​പ​ൻ, എം.​വി. ജി​ഷ്ണു, സു​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റ്യാ​ടി: കേ​ര​ള​ത്തി​ലെ ഇ​ട​ത്ത​ര, ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് അ​ങ്ങേ​യ​റ്റം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ളി​ലെ വി​വാ​ദ വ്യ​വ​സ്ഥ​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌-​എം ജോ​സ​ഫ് വി​ഭാ​ഗം നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു രാ​ജ്യം ഒ​രു ക​ർ​ഷ​ക വി​പ​ണി എ​ന്ന ആ​ശ​യ​ത്തി​ന്‍റെ മ​റ​വി​ൽ കോ​ർ​പ്പ​റേ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മ​ണ്ണാ​ർ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ്‌ കൈ​ത​ക്കു​ളം, ലി​യോ സ​ക്ക​റി​യ, കെ.​വി. ജോ​ബ്, ജോ ​സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സു​ഭാ​ഷ് കൂ​ട​പ്പാ​ട്ട്, അ​ഭി​ലാ​ഷ് പാ​ലാ​ഞ്ചേ​രി, പി.​എം. മാ​നു​വേ​ൽ, എം.​പി. പ്ര​ദീ​പ്‌​കു​മാ​ർ, ത്രേ​സ്യാ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.