റോ​ട്ട​റി ക്ല​ബ് നാ​ഷ​ന്‍ ബി​ല്‍​ഡ​ര്‍ അ​വാ​ര്‍​ഡ് കെ. ​ജ​യ​രാ​ജ​ന്
Wednesday, September 23, 2020 12:21 AM IST
പേ​രാ​മ്പ്ര: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ 2020 വ​ര്‍​ഷ​ത്തെ നാ​ഷ​ന്‍ ബി​ല്‍​ഡ​ര്‍ അ​വാ​ര്‍​ഡി​ന് പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​ക്കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ കെ. ​ജ​യ​രാ​ജ​ന്‍ അ​ര്‍​ഹ​നാ​യി. പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സി​ല്‍ വെ​ച്ച് ന​ട​ന്ന റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ കെ. ​രാ​മ​ച​ന്ദ്ര​ന്‍ അ​വാ​ര്‍​ഡ് ന​ല്‍​കി. അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ സു​രേ​ഷ് സു​ര​ഭി പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ത​ങ്ക​മ്മ, പി.​പി. മാ​ത്തു​ക്കു​ട്ടി, എ​ന്‍.​കെ. മൂ​സ്സ, നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍, സി.​എം. വി​ജ​യ​ന്‍, വി.​ബി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി നോ​ട്ട് ബു​ക്കു​ക​ള്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റ് ബോ​ക്‌​സ് എ​ന്നി​വ വി​ദ്യാ​ല​യ​ത്തി​ന് ന​ല്‍​കി.

ഓ​ൺ​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​രം

തി​രു​വ​മ്പാ​ടി: സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഇ​ല​ഞ്ഞി​ക്ക​ലി​ന്‍റെ ആ​ഭിമു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷം 2020ന്‍റെ ഭാ​ഗ​മാ​യി എ​ൽ​പി, യു​പി ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ്‌ പ്രൈ​സ് ന​ൽ​കു​ന്നു. മൂ​ന്ന് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ്ര​സം​ഗ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത് ക്ലാ​സ്, സ്കൂ​ൾ, സ്ഥ​ലം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി 27 രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം 10 വ​രെ എ​ൽ​പി വി​ഭാ​ഗം 9495093570, യൂ​പി വി​ഭാ​ഗം 9747700664, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം 9847172444 എ​ന്നീ വാ​ട്സ് ആ​പ്പ് ന​മ്പ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക. എ​ൽ​പി ‌സ്കൂ​ൾ പ്ര​സം​ഗ വി​ഷ​യം: ന​മ്മു​ടെ രാ​ഷ്ട്ര​പി​താ​വ്, യൂ​പി വി​ഭാ​ഗം പ്ര​സം​ഗ വി​ഷ​യം: ഗാ​ന്ധി മാ​ർ​ഗ്ഗം ലോ​ക​ത്തി​ന് ന​ൽ​കു​ന്ന വി​ശി​ഷ്ട മാ​തൃ​ക, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം: ഗാ​ന്ധി ദ​ർ​ശ​ന​ത്തി​ന്‍റെ ഇ​ന്ന​ത്തെ പ്ര​സ​ക്തി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സെ​ക്ര​ട്ട​റി സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി 9847172444 എ​ന്നി ന​ന്പ​റി​ലേ​ക്ക് വി​ളി​ക്കു​ക.