ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ്
Wednesday, September 23, 2020 11:11 PM IST
വ​ള​യം: അ​രീ​ക്ക​ര കു​ന്ന് ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലെ ആ​റ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ്. വ​ള​യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് നാ​ദാ​പു​ര​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയ്ക്കി​ടെ പ​ത്ത് ജാ​വാ​ൻ​മാ​ർ​ക്കാ​ണ് രോ​ഗംം പി​ടി​പെ​ട്ട​ത്.

ഇന്നലെ വ​ള​യം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നൂ​റ് പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​ള​യം സ്വ​ദേ​ശി​ക​ളു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ചെ​ക്യാ​ട് പ്രാ​ഥ​മീ​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് മു​ക്ത​രാ​യി.