കോ​ഴി​ക്കോ​ട്ട് 883 പേ​ര്‍​ക്ക് കോ​വി​ഡ്
Friday, September 25, 2020 12:36 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 883 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ നാ​ലു​പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 28 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 40 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 811 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 4721 ആ​യി. 19 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​സി​റ്റീ​വാ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 308 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍: ഫ​റോ​ക്ക് - 2, നാ​ദാ​പു​രം - 1, തൂ​ണേ​രി - 1.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു എ​ത്തി​യ​വ​ർ: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 5, ബാ​ലു​ശേ​രി - 1, കാ​ര​ശേ​രി - 10, കോ​ട്ടൂ​ര്‍ - 3, മു​ക്കം - 1, തി​രു​വ​മ്പാ​ടി - 8.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ള്‍: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 14, ബാ​ലു​ശേ​രി - 1, ഏ​റാ​മ​ല - 1, കി​ഴ​ക്കോ​ത്ത് - 2, കൂ​ത്താ​ളി - 1, കു​ന്ന​മം​ഗ​ലം - 1, കു​രു​വ​ട്ടു​ര്‍ - 1, ഒ​ള​വ​ണ്ണ - 6, ഓ​മ​ശേ​രി - 1, താ​മ​ര​ശേ​രി - 4, തി​ക്കോ​ടി - 4
വ​ട​ക​ര - 2, വി​ല്ല്യാ​പ്പ​ള്ളി - 2. സ​മ്പ​ര്‍​ക്കം വ​ഴി; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 414 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ -10) (അ​ര​ക്കി​ണ​ര്‍, മാ​റാ​ട്, മേ​ല​ത്തൂ​ര്‍, തി​രു​വ​ണ്ണൂ​ര്‍, ക​ല്ലാ​യി, ന​ടു​വ​ട്ടം,
കു​റ്റി​ച്ചി​റ, കു​ന്നു​മ്മ​ല്‍, മീ​ഞ്ച​ന്ത, വെ​ള്ള​യി​ല്‍, പ​യ്യാ​ന​ക്ക​ല്‍, പു​തി​യ​ക​ട​വ്, കി​ണാ​ശേ​രി, കു​റ്റി​യി​ല്‍​താ​ഴം, എ​ര​ഞ്ഞി​ക്ക​ല്‍, ച​ക്കും​ക​ട​വ്, ചേ​വ​ര​മ്പ​ലം, വെ​സ്റ്റ്ഹി​ല്‍, കു​തി​ര​വ​ട്ടം, തൊ​ണ്ട​യാ​ട്, പു​തി​യാ​പ്പ, പൊ​ക്കു​ന്നു പ​ന്നി​യ​ങ്ക​ര, കോ​വി​ല​കം, വേ​ങ്ങേ​രി, നെ​ല്ലി​ക്കോ​ട്, പു​തി​യ​ക​ട​വ്, കാ​ര​പ്പ​റ​മ്പ്
ഡി​വി​ഷ​ന്‍ -94, 8, 31, എ​ര​ഞ്ഞി​പ്പാ​ലം), ബാ​ലു​ശേ​രി - 10, ച​ക്കി​ട്ട​പാ​റ - 3, ചെ​ക്യാ​ട് - 7 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍-1 ), എ​ട​ച്ചേ​രി - 20, ഏ​റാ​മ​ല - 8, കാ​ക്കൂ​ര്‍ - 1, ക​ട്ടി​പ്പാ​റ - 8, കാ​വി​ലും​പാ​റ - 1
കാ​യ​ക്കൊ​ടി - 6 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍-1 ), കൂ​ട​ര​ഞ്ഞി - 2, കൂ​രാ​ച്ചു​ണ്ട് - 1, കൂ​ത്താ​ളി - 4, കോ​ട്ടു​ര്‍ - 30
കൊ​യി​ലാ​ണ്ടി - 1, കു​ന്നു​മ്മ​ല്‍ - 1, മ​ട​വൂ​ര്‍ - 8, മ​ണി​യൂ​ര്‍ - 1, മാ​വൂ​ര്‍ - 1, താ​മ​ര​ശേ​രി - 11, ക​ക്കോ​ടി - 6, പ​ന​ങ്ങാ​ട് - 3, ചോ​റോ​ട് - 3, ഉ​ള്ളി​യേ​രി - 1, കി​ഴ​ക്കോ​ത്ത് - 2, മു​ക്കം - 12, നാ​ദാ​പു​രം - 9 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക-1 ), നൊ​ച്ചാ​ട് - 4, രാ​മ​നാ​ട്ടു​ക​ര - 10, കു​ന്ന​മം​ഗ​ലം - 3 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക-1 )
പെ​രു​വ​യ​ല്‍ - 4, ഒ​ള​വ​ണ്ണ - 25 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക-1 ), പു​തു​പ്പാ​ടി - 10, ഫ​റോ​ക്ക് - 16, അ​ത്തോ​ളി - 4, ഉ​ണ്ണി​കു​ളം - 12, വ​ട​ക​ര - 7, ച​ങ്ങ​രോ​ത്ത് - 5, ചെ​റു​വ​ണ്ണൂ​ര്‍ (ആ​വ​ള) - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക-1 )കൊ​ടു​വ​ള്ളി - 47‌, മേ​പ്പ​യ്യൂ​ര്‍ - 4, കു​രു​വ​ട്ടു​ര്‍ - 2, ചേ​ളൂ​ര്‍ - 3 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക-1 ), ന​ടു​വ​ണ്ണൂ​ര്‍ - 4, ന​ന്മ​ണ്ട - 1, ചെ​ങ്ങോ​ട്ട്‌​കാ​വ് - 5, ചേ​മ​ഞ്ചേ​രി - 3 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ ), പെ​രു​മ​ണ്ണ - 3, പേ​രാ​മ്പ്ര - 3, ത​ല​ക്കു​ള​ത്തൂ​ര്‍ - 17, തി​ക്കോ​ടി - 2, തി​രു​വ​ള്ളൂ​ര്‍ - 16, തി​രു​വ​മ്പാ​ടി - 1‌, തൂ​ണേ​രി - 2, തു​റ​യൂ​ര്‍ - 1, വേ​ളം - 4, കു​റ്റ്യാ​ടി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ ), വാ​ണി​മേ​ല്‍ - 1, വി​ല്ല്യാ​പ്പ​ള്ളി - 11, പു​റ​മേ​രി - 1, മ​ല​പ്പു​റം - 1, മാ​ഹി​സ്വ​ദേ​ശി - 1, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി - 1.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 308 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 1,137 പേ​ര്‍ ഉ​ള്‍​പ്പെ​ടെ​ജി​ല്ല​യി​ല്‍ 22,046 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 101,301 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 402 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3,337 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 329 പേ​ര്‍ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. ഇ​ന്ന​ലെ 6,150 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 3,17,913 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3,15,532 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3,02,618 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 2,381 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 193 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3,883 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 623 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 3,197 പേ​ര്‍ വീ​ടു​ക​ളി​ലും 63 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​തു​വ​രെ 37,993 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 15 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.