ബ​ഫ​ർ സോ​ൺ: ന​രി​ന​ട​യി​ൽ യോ​ഗം ചേ​ർ​ന്നു
Friday, September 25, 2020 11:28 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ചു​റ്റു​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ബ​ഫ​ർ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​രി​ന​ട​യി​ൽ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു. ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി. സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി വി​കാ​രി ഫാ.​ജോ​ർ​ജ് കു​റ്റി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് മെം​ബ​ർ ജി​തേ​ഷ് മു​തു​കാ​ട്, ജോ​സ് ചെ​റു​വ​ള്ളി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി മു​റ്റ​ത്താ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് ചെ​റു​വ​ള്ളി​ൽ (ചെ​യ​ർ​മാ​ൻ), വി​ജ​യ​മ്മ പൈ​ങ്ങോ​ത്ത് (വൈ​സ് ചെ​യ​ർ​മാ​ൻ), കു​ഞ്ഞ​മ്മ​ദ് പെ​രു​ഞ്ചേ​രി (ക​ൺ​വീ​ന​ർ), പ്രി​ൻ​സ് വ​ട്ടു​കു​ളം ജോ (​ക​ൺ​വീ​ന​ർ), ര​വി കു​ഴി​പ്പ​ള്ളി (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 11 അം​ഗ ക​മ്മ​ിറ്റി​ക്ക് രൂ​പം ന​ൽ​കി.