കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, September 26, 2020 11:26 PM IST
ത​ല​ക്കു​ള​ത്തൂ​ർ: ക​ർ​ഷ​ക​രോ​ട് ക്രൂ​ര​ത കാ​ട്ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രാ​യി മ​ണ്ഡ​ലം​കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ​യും ബി​ല്ല് ക​ത്തി​ച്ചു കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ ജ്വാ​ല​യും സം​ഘ​ടി​പ്പി​ച്ചു.​

കോ​ൺ​ഗ്ര​സ് നേ​താ​വ് യു.​വി. ദി​നേ​ശ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ഉ​ണ്ണി നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി ശ്രീ​നി​വാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ വി.​സ​ന്തോ​ഷ് കു​മാ​ർ,ജോ​ബി​ഷ് ത​ല​ക്കു​ള​ത്തൂ​ർ, യു. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.