ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍ മ​രി​ച്ച സം​ഭ​വം: ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്ന്
Monday, September 28, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: കോ​വി​ഡി​ന്‍റെ പേ​രി​ൽ ഗ​ർ​ഭി​ണി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തി​രു​വ​മ്പാ​ടിയിൽ ന​ട​ന്ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മി​ൽ​മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വീ​ക്ഷ​ണം അ​ബ്ദു​ൽ​റ​സാ​ഖ്, കെ​പി​സി​സി അം​ഗം മി​ല്ലി മോ​ഹ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു കെ.​പൈ​ക്കാ​ട്ടി​ൽ, ഫി​ലി​പ്പ് പാ​മ്പാ​റ, ആ​യി​ശ​ക്കു​ട്ടി, ബി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ.​കെ. മു​ഹ​മ്മ​ദ്, ഹ​നീ​ഫ ആ​ച്ചി​പ്പ​റ​മ്പി​ൽ, രാ​ജേ​ഷ് ജോ​സ്, ആ​ഗ​സ്തി പ​ല്ലാ​ട്ട്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ മു​റി​യി​ൽ, ജോ​ബി ഇ​ല​ന്തൂ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​സ് ജേ​ക്ക​ബ്, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ, സ​ഹീ​ർ എ​ര​ഞ്ഞോ​ണ, അ​ബ്ര​ഹാം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.