ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
Monday, September 28, 2020 11:56 PM IST
താ​മ​ര​ശേ​രി: പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചി​തി​ലൂ​ടെ ര​ണ്ട് കു​ഞ്ഞു​ങ്ങ​ള്‍ മ​രി​ച്ച സം​ഭ​വം ആ​രോ​ഗ്യ രം​ഗ​ത്തെ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് വെ​ളി​പ്പെ​ടു​ന്ന​തെ​ന്നും ചി​കി​ത്സ ന​ല്‍​കാ​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍ മാ​പ്പ​ര്‍​ഹി​ക്കു​ന്നി​ല്ല. ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ കാ​രു​ണ്യ​മി​ല്ലാ​ത്ത​വ​രാ​ക​രു​തെ​ന്നും ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​അ​ര​വി​ന്ദ​ന്‍, പി.​സി. ഹ​ബീ​ബ് ത​മ്പി, ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍ മാ​സ്റ്റ​ര്‍, പി. ​ഗി​രീ​ഷ് കു​മാ​ര്‍, വി.​പി. ഗോ​പാ​ല​ന്‍ കു​ട്ടി, എ.​പി. ഉ​സൈ​ന്‍, കെ. ​സ​ര​സ്വ​തി, സി. ​മു​ഹ്സി​ന്‍, എം.​പി. സി.​ജം​ഷി​ദ്, വി.​പി. ഹം​ജാ​ദ്, യു.​ആ​ര്‍. ഗി​രീ​ഷ്, സ​ത്താ​ര്‍ പ​ള്ളി​പ്പു​റം, വി.​കെ.​എ. ക​ബീ​ര്‍, അ​മീ​റ​ലി കോ​ര​ങ്ങാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.