അ​നു​ശോ​ച​ിച്ചു
Monday, September 28, 2020 11:57 PM IST
തി​രു​വ​മ്പാ​ടി: മു​ൻ മ​ന്ത്രി​യും കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നേ​താ​വു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ സാ​ജു പൊ​ട്ട​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷി​നോ​യി അ​ട​യ്ക്കാ​പാ​റ, ബെ​ന്നി മ​ണി​ക്കൊ​മ്പെ​ൽ, ജോ​യി​ക്കു​ട്ടി​ലൂ​ക്കോ​സ്, ജോ​ൺ ചാ​ക്കോ, മാ​ത്യൂ കു​ന്നും​പു​റം, ബാ​ബു വ​രി​ക്ക​ൽ, ബി​നോ​യി വാ​ണി​യ​പു​ര, ബി​നോ​യി കൊ​ച്ചു പ്ലാ​ക്ക​ൽ, അ​ഭി​ലാ​ഷ് മാ​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ഓ​ൺ​ലൈ​ൻ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്‍റ് ബി​നു കോ​ത​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി പു​തി​യാ​പ​റ​മ്പി​ൽ, ജോ​സ​ഫ് ചെ​മ്പ​ര​ത്തി, പി.​ടി. റ​ഫീ​ഖ് ഉ​ണ്ണി​കു​ളം, എം.​ജെ. മാ​മ​ച്ച​ൻ, ജോ​സ് ചെ​റു​ക്കാ​വി​ൽ, ബേ​ബി വ​ലി​യ​മ​റ്റം, ടോ​മി ത​ല​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.