വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Thursday, October 1, 2020 10:49 PM IST
താ​മ​ര​ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​തു​പ്പാ​ടി എ​ലോ​ക്ക​ര അ​ടി​മാ​ലി വി​ട്ടി​ല്‍ ബ​ഷീ​റി​ന്‍റെ മ​ക​ന്‍ ഷ​മീ​ര്‍ (22)ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: പ​രേ​ത​യാ​യ സാ​ബി​റ. സ​ഹോ​ദ​ര​ന്‍: ഷം​സാ​ദ്