കുറ്റ്യാടി ഹൈ​സ്കൂ​ൾ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു
Thursday, October 1, 2020 11:22 PM IST
കു​റ്റ്യാ​ടി: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്ന് വി​ദ്യാ​ർ​ഥി​ക​ള്‍​എ​ത്തു​ന്ന കു​റ്റ്യാ​ടി ഗ​വ: ഹൈ​സ്കൂ​ൾ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി​രി​ക്കു​ക​യാ​ണ്.
ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​നെ​ത്തു​ന്ന സ്കൂ​ളി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന വ​ഴി ഏ​റെയാ​ണി​ത്.​
മ​ഴ​ക്കാ​ല​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി യെ​ത്തി​ ചെ​ളി​ക്കു​ള​മാ​കും,

ക​ട​
ത​ക​ര്‍​ന്നു

കൊ​യി​ലാ​ണ്ടി: ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഓ​വു​ചാ​ലി​നാ​യി കു​ഴി​യെ​ടു​ക്ക​വേ ക​ട ത​ക​ര്‍​ന്നു. ​
ദേ​ശീ​യ പാ​ത​യി​ല്‍ ടൗ​ണി​ന്‍റെ തെ​ക്കുഭാ​ഗ​ത്ത് ആ​രി​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലു​ലു ബേ​ക്ക​റി ആൻഡ് ഫാ​സ്റ്റ്ഫുഡ് ക​ട​യാ​ണ് ത​ക​ര്‍​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഇ​വി​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.