ദീ​പി​ക നേ൪​വാ​യ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, October 18, 2020 12:52 AM IST
മേ​ലാ​റ്റൂ൪: ദീ​പി​ക നേ൪​വാ​യ​ന പ​ദ്ധ​തി​യ്ക്ക് മേ​ലാ​റ്റൂ​രി​ൽ തു​ട​ക്ക​മാ​യി. പൊ​തു സ്ഥ​ല​ങ്ങ​ളി​ലു൦ സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പി​ക പ​ത്രം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ദീ​പി​ക നേ൪​വാ​യ​ന. മേ​ലാ​റ്റൂ൪ വാ​സു​ദേ​വ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ക​മ​ല ടീ​ച്ച​ർ​ക്ക് ദീ​പി​ക പ​ത്രം ന​ൽ​കി ഡി​എ​ഫ്സി താ​മ​ര​ശേ​രി സോ​ൺ ട്ര​ഷ​റ൪ മാ​ത്യു താ​ഴ​ത്തേ​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ പ്രി​ന്‍​സി​ജോ​സ്, എ​ൻ. മാ​ധ​വ​ൻ , എം.​എ. വി​റ്റാ​ജ് തു​ടങ്ങി​യ​വ൪ പ്ര​സം​ഗി​ച്ചു.