റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധം
Tuesday, October 20, 2020 12:01 AM IST
ച​ക്കി​ട്ട​പാ​റ: റോ​ഡി​ൽ മൂ​ന്നു മാ​സം മു​മ്പ് പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത പേ​രാ​മ്പ്ര വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ നി​ല​പാ​ടി​ൽ വാ​ഴ ന​ട്ടു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ൽ പു​ളി​ക്ക​ൽ​പ്പ​ടി​യി​ലാ​ണു പൈ​പ്പ് പൊ​ട്ടി റോ​ഡ് കു​ള​മാ​യി കി​ട​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണു പൊ​ട്ടി​യ ഭാ​ഗം മ​ണ്ണി​ട്ടു മൂ​ടി നാ​ട്ടു​കാ​ർ അ​തി​ൽ വാ​ഴ ന​ട്ട​ത്.