മീ​റ​ങ്ങാ​ട്ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 20, 2020 12:01 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ലെ മീ​റ​ങ്ങാ​ട്ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​റ​ങ്ങാ​ട്ട് പ്ര​ദേ​ശ​ത്തെ 33 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 21.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, എ.​കെ. ബാ​ല​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ര​തി രാ​ജീ​വ്, കെ.​പി. രാ​ഘ​വ​ന്‍, കെ.​പി. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.