കോ​ഴി​ക്കോ​ട്ട് 772
Tuesday, October 20, 2020 12:03 AM IST
കോ​ഴി​ക്കോ​ട് :ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 772 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.​വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ നാ​ലു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 15 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 70 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 683 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 4,314 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. 15.14 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 10,725 ആ​യി. 14 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1,022 പേ​ര്‍ക്കു കൂ​ടി രോ​ഗ​മു​ക്തി​യാ യി.
വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ,നാ​ദാ​പു​രം, വാ​ണി​മേ​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, ബാ​ലു​ശേ​രി ,ഫ​റോ​ക്ക് ,നാ​ദാ​പു​രം,കു​ന്ന​മം​ഗ​ലം,മ​ട​വൂ​ര്‍,ഒ​ള​വ​ണ്ണ,ഉ​ണ്ണി​ക്കു​ളം,തൂ​ണേ​രി സ്വ​ദേ​ശി​ക​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ള്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ , കു​രു​വ​ട്ടൂ​ര്‍ , ഒ​ള​വ​ണ്ണ, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, ച​ങ്ങ​രോ​ത്ത്, അ​ഴി​യൂ​ര്‍, ബാ​ലു​ശേ​രി ,ചാ​ത്ത​മം​ഗ​ലം, ചെ​ക്യാ​ട് , ചെ​റു​വ​ണ്ണൂ​ര്‍,എ​ട​ച്ചേ​രി, ഫ​റോ​ക്ക്, ക​ട​ലൂ​ണ്ടി, കാ​ക്കൂ​ര്‍, മാ​വൂ​ര്‍, നൊ​ച്ചാ​ട് ,പ​യ്യോ​ളി, പേ​രാ​മ്പ്ര, പെ​രു​മ​ണ്ണ ,പു​റ​മേ​രി, രാ​മ​നാ​ട്ടു​ക​ര,ത​ല​ക്കു​ള​ത്തൂ​ര്‍, താ​മ​ര​ശ്ശേ​രി, തി​ക്കോ​ടി, വാ​ണി​മേ​ല്‍, വി​ല്യാ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
സ​മ്പ​ര്‍​ക്കം വ​ഴി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ 217 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബേ​പ്പൂ​ര്‍, പു​തി​യ​ങ്ങാ​ടി, എ​ര​ഞ്ഞി​പ്പാ​ലം, എ​ല​ത്തൂ​ര്‍, ക​ല്ലാ​യി, ചെ​ല​വൂ​ര്‍, ക​ണ്ണ​ഞ്ചേ​രി, പ​യ്യാ​ന​ക്ക​ല്‍, ന​ട​ക്കാ​വ്, ചെ​റു​വ​ണ്ണൂ​ര്‍, ന​ല്ല​ളം, തി​രു​വ​ണ്ണൂ​ര്‍, കൊ​മ്മേ​രി, നെ​ല്ലി​ക്കോ​ട്, വെ​സ്റ്റ്ഹി​ൽ, വ​ട്ട​ക്കി​ണ​ര്‍, പ​ര​പ്പി​ല്‍, കോ​യ റോ​ഡ്, എ​ര​ഞ്ഞി​ക്ക​ല്‍, കാ​ര​പ്പ​റ​മ്പ്, ചേ​വാ​യൂ​ര്‍, പു​തി​യാ​പ്പ, വേ​ങ്ങേ​രി, പു​തി​യ​റ, മേ​രി​ക്കു​ന്ന്, അ​ര​ക്കി​ണ​ര്‍, ചേ​വ​ര​മ്പ​ലം ഡി​വി​ഷ​ന്‍ 6,37 എ​ന്നി​ങ്ങ​നെ​യാ​ണ​വ. പെ​രു​മ​ണ്ണ (73) ഒ​ള​വ​ണ്ണ (62)ച​ങ്ങ​രോ​ത്ത് (31)രാ​മ​നാ​ട്ടു​ക​ര (25)പെ​രു​വ​യ​ല്‍ (25)അ​ഴി​യൂ​ര്‍ (23)ക​ട​ലു​ണ്ടി (22)ഫ​റോ​ക്ക് (19)ബാ​ലു​ശ്ശേ​രി (19)നാ​ദാ​പു​രം (12)പു​തു​പ്പാ​ടി (11)കൊ​യി​ലാ​ണ്ടി (10)വ​ട​ക​ര (ഒ​മ്പ​ത്)​പ​യ്യോ​ളി കൂ​രാ​ച്ചു​ണ്ട് കു​രു​വ​ട്ടൂ​ര്‍ (എ​ട്ട് വീ​തം ) ന​രി​പ്പ​റ്റ (ഏ​ഴ്)​പ​ന​ങ്ങാ​ട് വ​ള​യം വി​ല്ല്യാ​പ്പ​ള​ളി ചേ​മ​ഞ്ചേ​രി കൊ​ടു​വ​ള​ളി അ​ത്തോ​ളി (ആ​റു​വീ​തം)​എ​ന്നി​ങ്ങ​നെ​യാ​ണ് മറ്റു ക​ണ​ക്കു​ക​ള്‍.