അ​നു​ശോ​ചി​ച്ചു
Friday, October 23, 2020 12:26 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര സി​ല്‍​വ​ര്‍ കോ​ളേ​ജ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന ശ്രു​തി പ്ര​സൂ​ണി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ല്‍ കോ​ള​ജ് ഗ​വേ​ണി​ംഗ് ബോ​ഡി പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി യോ​ഗം അ​നു​ശോ​ചി​ച്ചു. പ്ര​ന്‍​സി​പ്പ​ല്‍ വി. ​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌ചെ​യ​ര്‍​മാ​ന്‍ എ.​കെ. ത​റു​വ​യി ഹാ​ജി, സെ​ക്ര​ട്ട​റി പി.​ടി. അ​ബ്ദു​ള്‍ അ​സീ​സ്, വി.​എ​സ് ര​മ​ണ​ന്‍, ടി. ​ഷി​ജു​കു​മാ​ര്‍, ജി. ​ജ​യ​രാ​ജ​ന്‍, ശ​ര​ണ്യ ദേ​വ​ന്‍, കെ.​ടി. ബി​നീ​ഷ്, അ​മ​ല്‍ ജോ​ര്‍​ജ്, ടോം ​തോ​മ​സ്, ഒ.​വി. നി​ത, അ​ബ്ദു​ള്‍ മാ​ലി​ക്, പി.​കെ. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.