പേ​രാ​മ്പ്ര മ​രു​തേ​രി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 26, 2020 11:14 PM IST
പേ​രാ​മ്പ്ര: എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന പേ​രാ​മ്പ്ര മ​രു​തേ​രി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്തി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ശു​ദ്ധ​ജ​ലം മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്നും മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജ​ല​ജീ​വ​ന്‍ ഒ​രു മ​ഹ​ത്താ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, മേ​യ​ലാ​ട്ട് ബാ​ല​കൃ​ഷ്ണ​ന്‍, ടി. ​രാ​ജ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ കോ​ട്ട​പ്പു​റം, സി​ഡി​എ​സ് അം​ഗം ഇ​ന്ദി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.