വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, October 27, 2020 11:14 PM IST
മു​ക്കം: ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ ന​ൽ​കി. അ​ഗ​സ്ത്യ​ൻ​മു​ഴി താ​ഴ​ക്കോ​ട് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ല പു​ൽ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​യാ​യി.
ജ​ന​റ​ൽ എ​സ് സി ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​ന്നൂ​റ് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​ണ് ക​ട്ടി​ലു​ക​ൾ ന​ൽ​കു​ന്ന​ത്. കൊ​വി​ഡ് നി​യ​ന്ത്ര​ണ മാ​ർ​ഗ​രേ​ഖ​ക​ൾ പാ​ലി​ച്ച് ഒ​രു ദി​വ​സം 50 പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഐ​സിഡി എസ് സൂ​പ്പ​ർ​വൈ​സ​ർ പ​ത്മാ​വ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​പ്ര​ശോ​ഭ് കു​മാ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബി​ന്ദു രാ​ജ​ൻ, സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

കു​റ്റ്യാ​ടി: കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​നു​ക​ൾ സ്ഥാ​പി​ച്ച കേ​ര​ള​ത്തി​ന്‍റെ മു​ൻ കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യും മി​ക​ച്ച പാ​ർ​ല​മെ​ന്‍റ​റി​യ​നു​മാ​യ വി.​വി. രാ​ഘ​വ​ന്‍റെ അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ചു. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​ച്ച ച​ട​ങ്ങ് കി​സാ​ൻ സ​ഭ നാ​ദാ​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജു തോ​ട്ടും ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ര​ഘു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ടി. നാ​ണു, അ​ജി​ത് കു​മാ​ർ, നാ​ണു എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.