കോ​ഴി​ക്കോ​ട്ട് 692 പേ​ര്‍​ക്ക് കോ​വി​ഡ് ; രോ​ഗ​മു​ക്തി 1006
Friday, October 30, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന‌​ലെ 692 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ആ​റു​പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. എ​ട്ടു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 677 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6366 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 9686 ആ​യി. 13 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1006 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ കോ​ട്ടൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ -6; ചെ​ക്യാ​ട് - 1, ക​ക്കോ​ടി - 2, നാ​ദാ​പു​രം - 1, മു​ക്കം - 2. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ള്‍ -8; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 2, (അ​ര​ക്കി​ണ​ര്‍, വെ​സ്റ്റ്ഹി​ല്‍)​കൊ​ടി​യ​ത്തൂ​ര്‍ - 1, കൂ​ത്താ​ളി - 1, പെ​രു​വ​യ​ല്‍ - 1, അ​ത്തോ​ളി - 1‌, നൊ​ച്ചാ​ട് - 1, ഒ​ഞ്ചി​യം - 1.
സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ -215, (വെ​സ്റ്റ്ഹി​ല്‍, ചേ​വാ​യൂ​ര്‍, പു​തി​യ​ങ്ങാ​ടി, ന​ല്ല​ളം, അ​ര​ക്കി​ണ​ര്‍, എ​ല​ത്തൂ​ര്‍, മീ​ഞ്ച​ന്ത, കോ​ട്ട​പ്പ​റ​മ്പ്, ചാ​ല​പ്പു​റം, മാ​വൂ​ര്‍ റോ​ഡ്, വൈ.​എം.​സി.​എ ക്രോ​സ് റോ​ഡ്, വെ​ള​ള​യി​ല്‍, മ​ലാ​പ്പ​റ​മ്പ്, ന​ടു​വ​ട്ടം, കു​ള​ങ്ങ​ര​പീ​ടി​ക, നൈ​നാം​വ​ള​പ്പ്, ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി, ചേ​വ​ര​മ്പ​ലം, മൂ​ഴി​ക്ക​ല്‍, ഇ​രി​ങ്ങാ​ട​ന്‍​പ​ള​ളി, മാ​ങ്കാ​വ്, തി​രു​വ​ണ്ണൂ​ര്‍, പൊ​റ്റ​മ്മ​ല്‍, മു​ണ്ടി​ക്ക​ല്‍​ത്താ​ഴം, ചെ​ല​വൂ​ര്‍, വെ​ള​ളി​മാ​ടു​കു​ന്ന്, കു​ണ്ടു​ങ്ങ​ല്‍, ത​ങ്ങ​ള്‍​സ് റോ​ഡ്, കു​റ്റി​ച്ചി​റ, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​ര​പ​റ​മ്പ്, പാ​റോ​പ്പ​ടി, കു​റ്റി​യി​ല്‍​ത്താ​ഴം, മാ​ത്തോ​ട്ടം, ക​ണ്ണാ​ടി​ക്ക​ല്‍, പൂ​ള​ക്ക​ട​വ്, മൊ​ക​വൂ​ര്‍, മു​ഖ​ദാ​ര്‍, ന​ട​ക്കാ​വ്, കോ​യ റോ​ഡ്, പ​റ​യ​ഞ്ചേ​രി, ക​ണ്ണ​ഞ്ചേ​രി, അ​ത്താ​ണി​ക്ക​ല്‍, എ​ട​ക്കാ​ട്, കൊ​മ്മേ​രി, കാ​ളൂ​ര്‍ റോ​ഡ്, ഫ്രാ​ന്‍​സി​സ് റോ​ഡ്, ഡി​വി​ഷ​ന്‍ 14,15,16, 56,64.73), കൊ​ടി​യ​ത്തൂ​ര്‍ - 30, ഫ​റോ​ക്ക് - 27, തി​രു​വ​മ്പാ​ടി - 24
കു​ന്നു​മ്മ​ല്‍ - 23, താ​മ​ര​ശേ​രി - 19, വി​ല്യാ​പ്പ​ള്ളി- 17, പേ​രാ​മ്പ്ര - 16, കൊ​ടു​വ​ള്ളി- 16, മു​ക്കം - 15, മാ​വൂ​ര്‍ - 15
ചേ​മ​ഞ്ചേ​രി - 14, നൊ​ച്ചാ​ട് - 13, ക​ട്ടി​പ്പാ​റ - 12, ത​ല​ക്കു​ള​ത്തൂ​ര്‍ - 12, പെ​രു​വ​യ​ല്‍ - 11, ക​ട​ലു​ണ്ടി - 10, അ​രി​ക്കു​ളം - 10, ച​ങ്ങ​രോ​ത്ത് - 10, ചെ​റു​വ​ണ്ണൂ​ര്‍ ആ​വ​ള - 9, മേ​പ്പ​യ്യൂ​ര്‍ - 9, വ​ട​ക​ര - 8, കൊ​യി​ലാ​ണ്ടി - 8
മൂ​ടാ​ടി - 7, പ​ന​ങ്ങാ​ട് - 7, ഓ​മ​ശേ​രി - 6, പു​തൂ​പ്പാ​ടി - 6, തി​രു​വ​ള്ളൂ​ര്‍ - 6, തു​റ​യൂ​ര്‍ - 6, കൂ​ത്താ​ളി - 5, ഒ​ള​വ​ണ്ണ - 5.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 13.
പു​തു​താ​യി വ​ന്ന 1114 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 27223 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 1,32,364 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 286 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 2779 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 6366 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 5,79,192 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 5,76,094 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 5,30,519 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 3098 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ വ​ന്ന 498 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 5143 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 410 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്‌​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 4716 പേ​ര്‍ വീ​ടു​ക​ളി​ലും, 17 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 47699 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.